Aksharathalukal

Sharlock Homes ( ഷെർലോക്കും പീറ്ററും പുതിയ വഴിയിലൂടെ സഞ്ചരിച്ചു )

206 ബുക്കുകൾ ഒരു സൊസൈറ്റിക്ക് വേണ്ടി കൊണ്ടുവന്നു.! നിഴലിന്റെ അർത്ഥം ആ ബുക്കിലൂടെ കൊണ്ടുവരാൻ ശ്രമിച്ചു..... ഏറെക്കാലമായി  ആ ബുക്കുകൾ പഴയതായി കിടക്കാൻ ശ്രമിച്ചു.... !!  ഓരോന്നിനും ഓരോ വിലയാണ് . ലണ്ടനിലെ പർസീല ഗ്രാമത്തിലാണ് ആ ബുക്കുകൾ എത്തിച്ചേർന്നത് .  ഏറെ നാളുകളായി നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ചു.! " ഒരു വൃദ്ധനായ മനുഷ്യൻ പാർസീലാ ഗ്രാമത്തിൽ എത്തി. ആ വൃദ്ധനായ മനുഷ്യൻ ആ ഗ്രാമത്തിലെ ആൾക്കാരോട് പറഞ്ഞു : ഒരു താഴ്വാരകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ ബുക്ക് എവിടെയാണ്.! ആ വൃദ്ധനായ മനുഷ്യൻ ആ പുസ്തകം മറിച്ചുനോക്കി.....   ആ പുസ്തകത്തിൽ പറയുന്നത് പോലെയായിരുന്നു... ഇനി ഏറെ നാളുകൾ കാത്തിരിക്കാൻ വയ്യാ ആ പുസ്തകം ഇപ്പോഴും ആ കലവറൻ്റെ ഉള്ളിലാണ്. ആ വൃദ്ധൻ ആ പുസ്തകത്തിൻറെ ഒരു പേജ് കീറി നാട്ടുകാർക്ക് ആ പുസ്തകം ഒരു പുണ്യമായിരുന്നു... ഷെർലോക്കും പീറ്ററും ആ ഗ്രാമത്തിലേക്ക് എത്തി .! ഷെർലോക്ക് പീറ്ററോട് പറഞ്ഞു : ഈ ഗ്രാമത്തിൽ ഞാൻ അന്വേഷിക്കുന്ന  പുസ്തകം ഇവിടെ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നു...........
* അതെങ്ങനെയെങ്കിലും കണ്ടുപിടിക്കണം ,  ശരി സർ.  അങ്ങനെ പീറ്റർ ആ വൃദ്ധനെ കണ്ടുമുട്ടി. നിങ്ങളുടെ കയ്യിലുള്ള പുസ്തകം എനിക്ക് തരണം. ഇല്ലാ ഞാനൊരിക്കലും തരില്ലാ. അങ്ങനെ പീറ്റർ ഷെർലോക്കിന്റെ അടുത്ത് ചെന്ന് ഈ വിവരം പറഞ്ഞു. അയാളുടെ കയ്യിലാണ്  ആ പുസ്തകം ഉള്ളത്. അപ്പോൾ ഇനി നമുക്ക് അയാളെ ഫോളോ ചെയ്തേ പറ്റൂ...  എന്നാൽ വാ അയാൾ എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടുപിടിക്കണം.
 ഇത് എവിടേക്കാണ് പോകുന്നത് എന്ന് ഷെർലോക്കിന് ഇപ്പോഴും പിടി കിട്ടുന്നില്ലാ സ്വർണ്ണ വ്യാപാരിയുടെ  സ്ഥലത്തേക്കാണല്ലോ ? ഇയാൾ പോകുന്നത്. അങ്ങനെയാണെങ്കിൽ  അവിടെ ചെന്ന് അയാളോട് സംസാരിച്ചേ പറ്റൂ,,,  പീറ്റർ ഷെർലോക്കിനോട് പറഞ്ഞു :  ഈ പുസ്തകം അയാളുടെ കയ്യിലുള്ളടത്തോളം കാലം നമുക്ക് ആ പുസ്തകം  ഒരിക്കലും ലഭിക്കില്ലാ.
* എന്നാൽ നമുക്ക് വണ്ടിയുമായി ആ മല കേറിയെ പറ്റൂ, എങ്ങനെ കയറും  അവിടെ മൊത്തം പാറക്കല്ലുകൾ ആണല്ലോ? നമ്മുടെ ഈ വണ്ടി ഞാൻ ഓടിക്കും നീ എന്റെ അടുത്ത് ഇരുന്നാൽ മതി. ഇനി നമ്മുക്ക് അവിടെ എത്തിയേ പറ്റൂ എനിക്ക് ആ പുസ്തകം കിട്ടിയേ തീരൂ...
 ഷെർലോക്കും പീറ്ററും  വണ്ടിയുമായി അവിടേക്ക് പാഞ്ഞു കുതിച്ചു......   "  വഴിയിൽ ഒരു ലോക്കറ്റ് കിടപ്പുണ്ടായിരുന്നു.. ഇത് എന്ത് ലോക്കറ്റ് ആണെന്ന്  പീറ്റർ ഷെർലോക്കിനോട് പറഞ്ഞു : പഴയ താഴ്വരയിലെ താഴോട്ട് പൂട്ടിയ ഒരു ലോക്കറ്റ് ആണിത്.!  "  ഇത് അയാളുടെ കയ്യിൽ നിന്ന് പോയതാണ്. പീറ്റർ താഴേക്ക് നോക്കി. കാണുന്നത് ഒരു മല ആണ്.... 

 ഇവിടെ ഇങ്ങനെ കണ്ടിട്ട്!. തല മിന്നുകയാണ്. ഷെർലോക്ക് പറഞ്ഞു  : നമ്മൾ എത്ര ഉയരത്തിലാണ് എത്തിയിട്ടുള്ളത് എന്ന് നിനക്ക് അറിയോ ഒരുപാട് മുകളിലാണ് ഇപ്പോൾ നമ്മൾ. ഇനി ഇവിടന്ന് നമുക്ക് നടന്നുപോയ പറ്റൂ ,,,,  വണ്ടി ഇവിടെ ഇട്ട് നമുക്ക് പോകാം. പീറ്റർ ഷെർലോക്കിനോട് ചോദിച്ചു... ഇനി നമുക്ക് കുറേ ദൂരം ഉണ്ടാവുമോ ? 


 അങ്ങനെ അപ്രത്യക്ഷമായി.!  " ഷെർലോക്ക് ആ പുസ്തകത്തെ കണ്ടു.. ഷെർലോക്ക് ആ വൃദ്ധന് അറിയാതെ ആ പുസ്തകം എടുത്തു..... എന്നിട്ട് ഷെർലോക്ക് ആ പുസ്തകം ആണോ എന്ന് ചെക്ക് ചെയ്തു. ഷെർലോക്ക് പീറ്റർ റോഡ് പറഞ്ഞു : പീറ്റർ എനിക്ക് കൊട്ടാരമൊന്നും കാണിച്ചു തരുമോ ? 



(
കഥയുടെ തുടക്കം ഇവിടെനിന്ന് ആരംഭിക്കുന്നു.! ഷെർലോക്കും പീറ്ററും  ആ കൊട്ടാരത്തിലേക്ക് പോകുന്നു.. പക്ഷെ ഷെർലോക്കും പീറ്ററും  ആ കൊട്ടാരം ഇതുവരെ കണ്ടിട്ടില്ല ഇനി അവിടെ നിന്നായിരിക്കും  ഷെർലോക്കിന്റെ ഡിറ്റക്റ്റീവ് ന്റെ പുതിയ രൂപം കാത്തിരുന്നു കാണാം അടുത്ത എപ്പിസോഡിൽ  )