Aksharathalukal

❣️ ORU LUCKAN KIDNAPPER ❣️

പിന്നെ എങ്ങനെ അവളുടെ ബോധം പോവാതിരിക്കും 😉


പെണ്ണ് ഇത് നോക്കി നിൽക്കുന്ന സമയം കൊണ്ട് മറ്റവർ പോയിരുന്നു അവളതൊന്നും അറിഞ്ഞിട്ടില്ല 😵

💖🔥💖🔥💖🔥💖🔥💖🔥💖🔥💖🔥💖🔥💖🔥💖
മെഹ്‌റു


റൂം ഒന്ന് നോക്കിയതാ ഓർമ ഒള്ളു പിന്നെ ഇതായിരുന്നു അവസ്ഥ >😱😨😱😨


ശോ... കിടക്കാൻ നല്ല ഒരു സ്ഥലം തപ്പി ഇറങ്ങിയപ്പോ ഇതയല്ലോ എന്റെ അവസ്ഥ

ഇനി എന്ത് ചെയ്യും ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല 🤔🤔

ഞാനിങ്ങനെ ഓരോന്ന് ആലോജിച് നിക്കുമ്പോഴാണ് വാതിലിൽ ഒരു കൊട്ട് കേട്ടത് 

അപ്പഴാ തിരിഞ്ഞ് നോക്കിയത് തന്നെ

മറ്റവർ പോയോ 😳

ഡും.... ഡും.....

വീണ്ടും മുട്ട് കേട്ടപ്പോഴാ ബോധത്തിയ്ക്ക് വന്നേ 😁

ഞാൻ വേഗം പോയി തുറന്നു നേരത്തെ റൂമിൽകൊണ്ടാക്കിയവരിൽ ഒരാളായിരുന്നു

അയാൾ എനിക്ക് ഒരു ഡ്രെസ്സും തോർത്തും തനന്ന് പോയി
ശോ... ഞാൻ ഒന്ന് സംസാരിക്കാൻ നോക്കിയതായിരുന്നു  അപ്പോഴേക്കും പോയി

അങ്ങനെ കുറച്ചു നേരത്തെ അന്വേഷണത്തിന് ശേഷം ബാത്രൂം കണ്ടുപിടിച്ചു

വേഗം പോയി ഫ്രഷ് ആയി വന്നു

റൂമിലാണെങ്കിൽ ഞാൻ മാത്രേ ഉള്ളു ബോറടിച്ചിട്ട് വയ്യ അതുകൊണ്ട് ഞാൻ ജസ്റ്റ്‌ ഒന്ന് തല വെളിയിലിട്ട് നോക്കി


അവിടെ എന്നെ റൂമിലാക്കിയ രണ്ടു പേര് ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു

ശു....ശു....

എന്താ പാമ്പ് ചീറ്റുന്ന ശബ്‍ടാമെന്നല്ലേ നിങ്ങൾ ചിന്ദിക്കുന്നെ വേറൊന്നുമല്ല ഞാൻ അവരെ വിളിച്ചത്


ശു......ശു........


ഇവരെന്താ വിളിച്ചിട്ട് കേൾക്കാതെ അതുകൊണ്ട് ഒന്നൂടെ വിളിച്ചു നോക്കി


\" എടാ.... എന്താടാ ഒരു പാമ്പ് ചീറ്റുന്ന ശബ്ദം \"
\" അറിയില്ലെടാ എനിക്ക് പേടിയാവുന്നു പഴയ ബിഎൽഡിങ്ങല്ലേ 😱\"


ഇവർ പറയുന്ന കേട്ടാൽ തോന്നും ഞാനാ ഇവരെ കിഡ്നാപ്പ് ചെയ്തതെന്ന് 😁


ഇവർ പേടിച് കെട്ടിപിടിച്ചു ഇരിക്കുന്ന കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട്

അതുകൊണ്ട് വന്നൂടെ വിളിച്ചു നോക്കി

ശു.... ശു.......

എടാ...എന്താടാ ആ സൗണ്ട് 😨

ആട എനിക്ക് പേടിയാകുന്നു........

Hrrrr (mehru)

ഇവരിത്ര പൊട്ടന്മാരായിരുന്നോ എന്റെ അല്ലാഹ് 🙄

(അവൾ മുകളിലോട്ട് നോക്കി പറന്നു 😄)

ഹലോ... ചേട്ടന്മാരെ... ഇത് ഞാൻ ആണ്...

ഹേയ്.. ഇവലന്താടാ ഇവിടെ..

(അയാൾ മാറ്റാളുടെ മുഖത്തു നോക്കി ചോതിച്ചു )

എനിക്ക് എങ്ങനെ അറിയാന പട്ടി 😬😬

ഹി ഹി iam the sorry അളിയാ.. 😄

നീ എന്താ ഇവിടെ🤨🤨

അത് പിന്നെ ചേട്ടാ എനിക്ക് വിശക്കുന്നു 😄

അതിന് ഞങ്ങളെന്ത് വേണം 🤨

അത് എനിക്ക് .....
എന്താടാ ഇവിട.... 👀👀

അതേതാ ഗംഭീര്യമുള്ള സൗണ്ട് എന്നും കരുതി ഞാൻ നോക്കിയപ്പോ അതാ വരുന്നു നമ്മടെ LK

(Lk ആരാന്നല്ലേ നിങ്ങൾ ചിന്തിക്കുന്നേ വേറാരും അല്ല നമ്മടെ *ലുക്കൻ kidnapper * 🤣🤣
എങ്ങനെയുണ്ട് ഞാൻ കണ്ടുപിടിച്ച പേര് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ )


അയാളെ കണ്ടപ്പം തന്നെ നമ്മൾ കണ്ടം വഴി ഓടി 😂

വെറുതെ എന്തിനാ വല്ല വയ്യാവേലിയും കയറ്റിവെക്കണേ 😄

സത്യം പറഞ്ഞ എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ വയ്യ...
ഇനി ഇപ്പൊ എന്ത് ചെയ്യുമെന്ന് ആലോചിച്ച നിക്കുമ്പോഴാ നമ്മളെ ഖൽബിൽ പൂത്തിരി കത്തിയത്

വേറൊന്നുമല്ല വീട് തിരഞ്ഞ് ഇറങ്ങിയപ്പോ നമ്മളെ ബാഗിൽ കുറച്ചു ചോക്ലേറ്റസും ലയ്സും നമ്മൾ വെച്ചിരുന്ന്

വേഗം അങ്ങോട്ട് ഓടി ബാഗും തുറന്ന് ലെയ്സ് എടുത്ത് പൊട്ടിച്ചു തിന്നാൻ thodangi😄
വിശന്നിട്ടനേ....

അതൊക്കെ കഴിച് അടുത്തത് എന്താ എന്ന് അലോച് നടക്കുമ്പോൾ ആണ് ഞമ്മക്കൊരു ബുദ്ധി തോന്നിയെ ഈ റൂംഅങ്ങ് വൃത്തിയാക്കിയാലോന്ന്


അതിനിപ്പോ ചൂൽ വേണ്ടേ അതെവിടുന്ന് കിട്ടും 🤨
എന്നും അലോച് റൂം മുഴുവൻ കണ്ണോടിക്കുമ്പോഴാ ഒരു സാധനം നമ്മളെ കണ്ണിലുടക്കിയെ
എന്തെന്നല്ലേ....

ഡ്രസിങ് ടാബ്‌ലിന്റെ അവിടെയായി വാഷിം‌റൂമിനോട് ചാരി ഒരു മറ പോലെ എന്തോ ഒന്ന്
അതെന്താന്നും കരുതി നമ്മൾ മെല്ലെ അങ്ങോട്ട് വിട്ടു
(കുട്ടിക്ക് തീരെ ത്വര ഇല്ലേ 😄)

അവിടെ ചെന്ന് മെല്ലെ അതിലൊന്ന് തൊട്ട് നോക്കി

അപ്പോഴല്ലേ സംഭവം കത്തിയെ അതൊരു ഡോർ ആയിരുന്നു

പക്ഷെ കണ്ടാൽ മനസ്സിലാവില്ല ഇത് തുറന്ന് ഇട്ടത് കൊണ്ടായിരിക്കും എനിക്ക് ഇപ്പൊ മനസ്സിലായെ

എന്നൊക്കെ ചിന്തിച്ചു മ്മൾ മെല്ലെ ആ ഡോർ തുറന്ന് തുറന്നപ്പോ തന്നെ ഫുൾ പൊടി മൂക്കിൽ കയറി

ന്നാലും ധൈര്യം കൈവിടാതെ മ്മൾ അതിന്റെ ഉള്ളിലോട്ടു കയറി

അപ്പോഴാ കാലിലെന്തോ തടന്നേ
നോക്കിയപ്പോ അതാ ഒരു ചൂൽ 😂😂

വീണ്ടും ചുറ്റും നോക്കിയപ്പോ എന്തൊക്കെയോ പൊടി പിടിച്ചു കിടക്കുന്നുണ്ട് ചുമരിൽ കുറെ ഫോട്ടോസും അതൊന്നും വ്യക്തമല്ല

എന്തായാലും കിട്ടേണ്ട സാധനം കിട്ടിയില്ലേ എന്നും ചിന്തിച്ചു നമ്മൾ ആ ഡോർ ക്ലോസെ ചെയ്ത് ചൂലും എടുത്ത് റൂം വൃത്തിയാക്കാൻ തുടങ്ങി...

തുടങ്ങിയപ്പോഴല്ലേ മനസ്സിലായെ ഇന്ന് എന്റെ നടു ഒടിയും എന്ന് അത്രേം വലിയ റൂം ആയിരുന്നു അത്...

എന്തായാലും തുടങ്ങിയത് കൊണ്ട് നിർത്താൻ ഞാൻ ഉദ്ദേശിച്ചില്ല

അങ്ങനെ മണിക്കൂറുകളും മിനിറ്റുകളും സെക്കണ്ടുകളുടെയും അടിസ്ഥാനത്തിൽ ഞാൻ ആ ജോലി അങ്ങ് പൂർത്തിയാക്കി 😮‍💨😮‍💨

ഇപ്പൊ ആ റൂം കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട് ഒരു പ്രിൻസിസിന്റെ റൂം പോലെ 😍😍

Woww 😍

എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...

എന്തോ... എന്റെ സ്വന്തമാണെന്ന് പോലെ ഒരു തോന്നൽ..





..

മുഴുവൻ പൊടി പിടിച്ചു കിടക്കായിരുന്നു. 😶

അടുത്തത് ഇനി എന്ത് എന്ന് ആലോജിച്ചപ്പോഴാ എധൊരു സാധാരണക്കാന്റെയും ഉള്ളിലുള്ള ത്വര എന്റേതും പുറത്ത് വന്നു

വേറെന്ത അലമാര ഒക്കെ ഒന്ന് സെർച്ച്‌ ചെയ്യാ അത്ര തന്നെ ഇത്രേം വലിയ റോയൽ ടൈപ്പ് മുറി ആകുമ്പോ അലമാരയിലും  എന്തെങ്കിലും ഉണ്ടക്കോ എന്നാ ത്വര എല്ലാർക്കും ണ്ടാവുല്ലേ 👀👀

പിന്നെ ടൈമേ വേസ്റ്റ് ചെയ്യാതെ നമ്മൾ വേഗം അയിന്റെ അടുത്തുക്ക് പോയി...

ഒരു വൈറ്റ് അലമാരയായിരുന്നു അത് വിത്ത്‌ mirrors

ആദ്യം നമ്മൾ നമ്മളതന്നെ ഒന്ന് മിറാറിലൊക്കെ നോക്കി... 😄😄

പെട്ടന്നാണ് എന്തോ മുമ്പുള്ള ചില കാര്യങ്ങൾ ഓർമയിലോട്ട് മിന്നി മിന്നി വരുന്ന പോലെ ഒന്നും വ്യക്തമല്ല

ഒരു പെൺകുട്ടി എന്റെ പോലെ ഈ മിററിൽ നോക്കുന്നതൊക്കെ പോലെ ബട്ട്‌ ഒന്നും ക്ലിയർ ആവുന്നില്ല തല ഒക്കെ വെട്ടി പുളരുന്ന വേദന 😶😶

നമ്മൾ വേഗം തല ഒക്കെ കുടന്ന് ശെരിയാകാൻ നോക്കി എന്നിട്ടും എന്തോ പോലെ
പിന്നെ നമ്മളത് ആലോചിക്കാൻ നിന്നില്ല
അതിന്റെ കാര്യമാങ് വിട്ടു.. 😮‍💨

അങ്ങനെ നമ്മൾ മെല്ല അലമാര തുറന്നു

ഒരു ചെറിയ മൂളൽ ശബ്‍ദത്തോടെ അത് എന്റെ മുന്നിൽ തുറക്കപ്പെട്ടു

( എന്തെല്ലാമോ ചുരുളഴിയാത്ത രഹസ്യങ്ങളുമായി 😈)



തുടരും..........

#########################################



❣️ ORU LUCKAN KIDNAPPER ❣️

❣️ ORU LUCKAN KIDNAPPER ❣️

4.7
337

അങ്ങനെ ഒരു ചെറിയ മൂളാലോടെ അത് എന്റെ മുന്നിൽ തുറക്കപ്പെട്ടുഅതിൽ അധികവും റോയൽ ഡ്രസ്സസ് ആയിരുന്നു കണ്ടിട്ട് എന്റെ കണ്ണ് തള്ളി😱അത്രക്കും കളക്ഷൻസ് ആയിരുന്നു അതും എന്റെ ഫേവ കളർസ് ഒക്കെ 👀പിന്നെ അതൊന്നും നമ്മൾ നോക്കാൻ പോയില്ല എന്നാലും ഈ മാറാലയൊക്കെ പിടിച്ചു കിടക്കുന്ന ഈ പഴയ വീട്ടിൽ ഇതൊക്കെ enganeya🤨Ahhh😮‍💨 ആർക്ക് അറിയാം 👀നമ്മൾ അത് വിട്ടു ഒന്നുടെ കണ്ണോടിച്ചപ്പോഴേ നമ്മടെ കണ്ണിൽ ഒരു സാധനം പ്പെട്ടെഎന്തെന്നല്ലേ അത് ഒരു കുന്നു ഹോൾ ആയിരുന്നു 👀നമ്മൾ അത് ഒന്ന്  ശെരിക്ക് നോക്കിഅതൊരു കീ ഹോളിന്റെ ഷേപ്പ് ആയിരുന്നു 😳ഞാൻ എന്റെ കയ്യ് മെല്ലെ അങ്ങോട്ട് കൊണ്ട് പോയി അത് തോട