ഒരു ഇന്ത്യൻ പ്രണയകഥ part 13❤️🇮🇳
വൈകുന്നേരം എല്ലാവരും കുടുംബക്ഷേത്രത്തിലെത്തി. late ആയി വീട്ടിൽ വന്നവർ പോലും കൃത്യസമയത്ത് എത്തിച്ചേർന്നിരുന്നു especially ജിത്തു.
പ്രായമായവർ വന്നതിന് പിറകെയാണ് മറ്റുള്ളവർ എത്തിയത് .
ആദിയും , ലില്ലിയും , നിഷയും , നിച്ചുവും , ജൂലിയും അമ്മമാരുടെ നിർബന്ധപ്രകാരം ദാവണിയുടുത്തു.കൊല്ലത്തിൽ ഒരിക്കലേ ഇവർ ഇങ്ങനെ വേഷം കെട്ടാറുള്ളൂ എങ്കിലും കാണാൻ നല്ല ചന്തമാണ് 😊.
ആൺകുട്ടികൾ as usual മുണ്ട് ഉടുത്തു. കെവിൻ ഒരു സേഫ്റ്റിക്കുവേണ്ടി ബെൽറ്റും ഇട്ടിരുന്നു. 😌
രാഖിയെയും പരിവാരങ്ങളെയും പിന്നെ ഇവരുടെ പരിസരത്ത്പോലും കണ്ടിട്ടില്ല. ഒതുങ്ങിയതാണോ അതോ പുതിയ പദ്ധതി മെനയുകയാണോ എന്ന് തമ്പുരാനറിയാം 🤷🏼♀️
നിഷ അവസാനമാണ് അമ്പലകുളത്തിലേക്ക് ഇറങ്ങിയത് . അവിടെ അവൾ അല്ലാതെ അരും ഉണ്ടായിരുന്നില്ല.ചെറിയ രീതിയിൽ കല്ലുകൾക്ക് വഴുവഴുപ്പുണ്ടായിരുന്നെങ്കിലും നിഷ പെട്ടന്ന് കൈ കാലുകൾ കഴുകി തിരിഞ്ഞു. പിന്നിൽ കൈക്കെട്ടി തന്നെ നോക്കിയിരിക്കുന്ന ശിവയെ കണ്ട് അവൾ ഞെട്ടി.
നിഷ :👀എന്താ ദേവാ
അവൻ ഒന്നുമില്ല എന്ന രീതിയിൽ കണ്ണുചിമ്മി.
അവൾ അവനെ മറികടന്നുപോകവേ ശിവ തന്റെ കൈയ്യാൽ അവളുടെ മറുകൈയിൽ പിടുത്തമിട്ടു.
പെട്ടന്നുള്ള പ്രവർത്തിയായതിനാൽ അവൾ ഒന്നമ്പരന്നു. അവൻ അവിടെയുള്ള പടവിൽ ഇരുന്നു കൂടെ അവളെയും ഇരുത്തി.
തർക്കിച്ചിട്ട് കാര്യമില്ല എന്ന ബോധ്യമുള്ളതുകൊണ്ട് അവൾ അവന് പറയാനുള്ളത് കേൾക്കാൻ തയ്യാറായി ഇരുന്നു.
അവന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണം കിട്ടാതായപ്പോൾ നിഷ അവന്റെ മുഖത്തേക്ക് നോക്കി .
നിഷ : ഇങ്ങനെ നോക്കിയിരിക്കാനാണോ വിളിച്ചേ.
ശിവ :ഏയ് ഞാൻ ഇത് തരാൻ വേണ്ടി ഇരുത്തിയതാ.
അവൻ തന്റെ കൈയിലുള്ള ചെറിയ box അവൾക്ക് നീട്ടി.
നിഷ :എന്താ ഇത് 🤨
ശിവ :തുറന്ന് നോക്ക്
വളരെ ജിജ്ഞാസയോടെ അവൾ ആ പെട്ടി തുറന്നു. Half moon shaped locket ഉള്ള ഒരു ചെറിയ golden chain ആയിരുന്നു അത്.
നിഷ :ഞാൻ chain use ചെയ്യാറില്ല.
ശിവ :സാരല്ല. ഇനി ഇത് ഇട്ട് ശീലമായിക്കോളും.
അവൻ അവളുടെ പ്രതികരണം വകവെക്കാതെ ആ chain കഴുത്തിലിട്ടുകൊടുത്തു.
നിഷ അവനെ തറപ്പിച്ച് നോക്കിയെങ്കിലും ശിവ കുലുങ്ങിയില്ല.
ശിവ :ഇനിയും വൈകിയാൽ അവർ അന്വേഷിച്ച് വരും.
അവൻ അവളെനോക്കി കണ്ണുചിമ്മി നടന്ന് പോയി.
നിഷ :ഇയാളുടെ മുന്നിൽ മാത്രം ഞാൻ തോറ്റുകൊടുക്കുന്നത് എന്തിനാ ഈശ്വരാ..
അവന് കുറച്ച് പിറകെയായി അവളും നടന്നു.
ലില്ലി :നീയിതെവിടെയായിരുന്നു 🤨
നിഷ :കുളപടവിൽ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് ആ chain ആദിയുടെ കണ്ണിൽ പെട്ടത്.
ആദി : ഈ മാല ആരാ തന്നത്. സാധാരണ ഇതൊന്നും ഇടാറില്ലല്ലോ 🤨
നിഷ ഒന്ന് ചിരിച്ചു 😄
നിഷ :അ.... അത് അമ്മു തന്നതാ 😄
ലില്ലി :😏 നിനക്ക് വേണേൽ ഞങ്ങളോട് ചോദിച്ചൂടെ എന്തിനാ അവളെ ബുദ്ധിമുട്ടിക്കുന്നെ. അല്ല ഇനി ഞങ്ങൾ വാങ്ങിക്കുന്നത് സ്വീകരിക്കില്ല എന്നുണ്ടോ 😏
നിഷ :😵💫എന്തിനാ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നെ
ആദി :ഇത് എഴുതിയ പുറമാണ് അതുകൊണ്ടാ വായിച്ചേ.. 😏
ശേഖരൻ :എന്ത് വഴക്കാ കുട്ട്യോളെ ഒന്ന് മിണ്ടാതിരുന്നൂടെ 😠.
ശേഖരൻ അവരുടെ അടുത്തേക്ക് നീങ്ങി ചോദിച്ചു.
നിഷ :sorry മുത്തു ഇനി ഉണ്ടാകില്ല
ശേഖരൻ ഒന്ന് മൂളിക്കൊണ്ട് തിരിച്ചുപോയി.
അമ്പലത്തിൽ വലംവയ്ക്കുമ്പോഴും ശിവയുടെ കണ്ണ് നിഷയിലാണെന്ന് അവളൊഴികെ എല്ലാവർക്കും ഇതിനോടകം മനസിലായി. ചിലരിൽ അത് സന്തോഷവും മറ്റുചിലരിൽ അത് അസൂയയും ദേഷ്യവും നിറച്ചു.
അവളുടെ മനസ് പല ചിന്തകളാൽ മൂടപ്പെട്ടു.ഇനിയെന്ത് എന്ന ചോദ്യം ഉയർന്നുവന്നപ്പോൾ അവളുടെ മനസ് വായിച്ച പോലെ ശിവ നിഷയുടെ കൈ കോർത്ത് പിടിച്ചു. മനസ് പതുക്കെ ശാന്തമാകുന്നത് അവളറിഞ്ഞു.
ശിവ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു.
ശിവ :ആമീ.....ഈ പ്രശ്നത്തിന്റെ seriousness എല്ലാവർക്കും ബാധകമാണ്. നീ ഒറ്റക്കാണ് എന്ന തോന്നലൊന്നും വേണ്ട. നമുക്ക് നോക്കാടോ 😊. ഇനി ഇതാലോചിച്ച് ഈ കുഞ്ഞിത്തല പുകയ്ക്കണ്ട
ശിവ ഒന്ന് പുഞ്ചിരിച്ചു ആ ചിരി നിഷയിലൂടെ പ്രതിഫലിച്ചു .
പിറകിൽ നിൽക്കുന്ന കെവിന്റെ മുഖവും നന്നായി പ്രകാശിച്ചു. അവൻ അടുത്ത് ഇരുന്ന് ചെക്കന്മാരെ വായ്നോക്കുന്ന ജൂലിയോടും നിച്ചുവിനോടും സ്വരം താഴ്ത്തി പറഞ്ഞു.
കെവിൻ :എടി മിക്കവാറും എന്റെ ഏട്ടൻ കുഞ്ഞേച്ചിയെ വളക്കും 🤭
നിച്ചു :🙄എന്താ ഇപ്പൊ അങ്ങനെ ഒരു talk
കെവിൻ മുൻപിലേക്ക് കൈ ചൂണ്ടി
കൈകോർത്ത് പരസ്പരം നോക്കി നിൽക്കുന്നവരെ കണ്ട് നിച്ചുവും ജൂലിയും ഞെട്ടി.
ജൂലി :ഇതൊക്കെ എപ്പോ 🧐
കെവിൻ :കുറച്ച് നേരമായി ഈ കണ്ണുകൊണ്ടുള്ള കഥകളി തുടങ്ങിയിട്ട് ഇപ്പൊ കൈ പിടിച്ചിട്ടുള്ളു. എന്തായാലും എന്റെ പ്രാർത്ഥന ദൈവം ഇത്ര പെട്ടന്ന് കേൾക്കും എന്ന് കരുതിയില്ല.
നിച്ചു :അയ്‌ന് നീയെന്താ പ്രാർത്ഥിച്ചേ 🧐
കെവിൻ :ഏട്ടനെ വരച്ച വരയിൽ നിർത്തുന്ന ഒരു ഭാര്യ. ആള് എന്നോട് നല്ല company ആകണം എന്നാൽ രണ്ടാൾക്കും ചേർന്ന് പാര വയ്ക്കാല്ലോ 😌
ജൂലി :ഹോ അപാര ബുദ്ധിതന്നെ 😄
കെവിൻ ഇതൊക്കെ എന്ത് എന്ന രീതിയിൽ നിന്നു
ജൂലി :എന്റെ ചേട്ടന്മാർ എന്നാണാവോ കെട്ടുന്നേ 🤧
കെവിൻ :അതൊക്കെ ഉടനെ ഉണ്ടാകും എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട് അത് ശെരിയാണേൽ ഞാൻ പറയാം.
നിച്ചുവും ജൂലിയും പരസ്പരം സംശയത്തോടെ നോക്കി പിന്നെ അവൻ പറയുമ്പോൾ പറയട്ടെ എന്ന് കരുതി വായ്നോട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു
::::::+::::::::++::::::+:::::::+::::::+:::::+
പോക്കറ്റിൽ നിന്ന് phone vibrate ചെയ്യുന്ന സൗണ്ട് കേട്ടാണ് ശിവ ആൽമരത്തിന്റെ ചുവട്ടിലേക്ക് മാറിനിന്നത്.
On the call📞📱............
ശിവ :hello
നിമിഷ:sir we have a situation here.
ശിവ :എന്താ
നിമിഷ:5 railway station പരിധിയിൽ നിന്ന് ഓരോ dead body വീതം കണ്ടെത്തി.
ശിവ :what the 🙄
നിമിഷ:sir എത്രയും പെട്ടന്ന് ഇങ്ങോട്ട് വരണം രംഗം വഷളായികൊണ്ടിരിക്കാണ്.
ശിവ :ആ ഞാൻ ഇപ്പൊത്തന്നെ വരാം.
നിമിഷ:okey
Call cut ചെയ്ത് തിരിഞ്ഞ ശിവ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിനെ കണ്ടു.
ജിത്തു :എന്താ 🤨
ശിവ :പോയിട്ട് അത്യാവശ്യം ഉണ്ട്. 5 dead body പൊതു സ്ഥലത്ത് നിന്ന് കണ്ടെത്തി
ജിത്തു :oh god😱
ശിവ :ഞാൻ ഇറങ്ങാണ് നീ എല്ലാരോടും കാര്യം പറ.
ജിത്തു :ആ okey
നിഷ പുറത്തേക്കിറങ്ങിയപ്പോൾ ധൃതിയിൽ car എടുത്ത് പോകുന്ന ശിവയെയാണ് കണ്ടത്.
നിഷ :എങ്ങോട്ടാ ഏട്ടാ ദേവൻ പോയത് 🙄
ജിത്തു :പൊതുസ്ഥലത്ത് തള്ളപ്പെട്ട രീതിയിൽ 5 dead body കണ്ടെത്തി അത് നോക്കാൻ പോയതാ.
നിഷ പെട്ടന്ന് അവളുടെ ഫോൺ എടുത്ത് നിമിഷക്ക് call ചെയ്തു.
On the call📞📱.........
നിഷ :എന്താ സംഭവിച്ചേ.
അമ്മു :ആരോഹിയെ കണ്ടെത്തിയ പോലെ 5 railway സ്റ്റേഷന്റെയും ഒഴുക്ക്ചാലിൽ ഓരോ body വീതം കണ്ടെത്തി.
നിഷ :എപ്പോഴാ കണ്ടത്.
അമ്മു :കണ്ടെത്തിയിട്ട് 1 hour ആകുന്നു.
നിഷ :male or female
അമ്മു :all are male
നിഷ :body തിരിച്ചറിഞ്ഞോ
അമ്മു :ആ.... അതൊക്കെ PG students ആണ്
നിഷ :hm എന്തെങ്കിലും help വേണേൽ പറ.
അമ്മു :okey da ഉയർന്ന ഉദ്യോഗസ്ഥർ വന്നുകൊണ്ടിരിക്കാണ് ഞാൻ എല്ലാം ഒന്ന് ഒതുങ്ങിയിട്ട് വിളിക്കാം
നിഷ :okey
End of call.....................
🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻
പ്രാർത്ഥിച്ച് ഇറങ്ങാൻ നേരമാണ് തന്നെ ആരോ വീക്ഷിക്കുന്നതായി ലില്ലിക്ക് തോന്നിയത്. എന്നാൽ ചുറ്റും തിരഞ്ഞിട്ടും അങ്ങനെയൊരാളെ അവൾക്ക് കണ്ടെത്താനായില്ല.തനിക്ക് തോന്നിയതാവും എന്ന് കരുതി നടക്കാൻ ശ്രമിച്ചപ്പോൾ ആരോ തന്റെ ദാവണിതുമ്പ് വലിക്കുന്നതായി തോന്നിയത്.
അവൾ നോട്ടം താഴേക്ക് പായിച്ചപ്പോൾ കണ്ടു. ഒരു വിരൽ വായിലിട്ട് മാറുകയ്യാൽ തന്റെ ദാവണി പിടിച്ചിരിക്കുന്ന ഒരു കൊച്ചു സുന്ദരിയെ
അവൾ ആ കുഞ്ഞിന്റെ വലുപ്പതിനനുസരിച്ച് കുനിഞ്ഞു.
ലില്ലി :എന്താ മോളെ 😊
????:ചേച്ചീനെ കാണാൻ നല്ല രസാ 🤭
ലില്ലി :ആണോ 🤭.
???:mm ഞാൻ പറഞ്ഞതല്ല ദോ ആ നിൽക്കുന്ന ചേട്ടൻ ഒറ്റക്ക് നിന്ന് ചേച്ചിയെ നോക്കി പറയുന്നത് കേട്ടതാ 😁
ലില്ലി ആ കുട്ടി കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി അവിടെ phone ചെയ്ത് നിൽക്കുന്ന അലെക്സിനെ കണ്ടപ്പോൾ ഒരു ചെറിയ ചിരി അവളുടെ ചുണ്ടിൽ തത്തികളിച്ചു 😊
ലില്ലി :ആഹാ എന്നിട്ട്
കുട്ടി ഇത്തിരി ആലോചിച്ചശേഷം പറഞ്ഞു.
???? :ആവണിക്ക് ഓർമ കിട്ടുന്നില്ല🤔. ഞാൻ ഒന്നൂടെ ആലോചിക്കട്ടെ
ലില്ലി :അയ്യോ ഇനി എന്റെ കുഞ്ഞ് അതാലോചിച്ച് തലപുണ്ണാക്കണ്ട 😄.
ആവണി :okey☺️
ലില്ലി :മോൾ ആരുടെകൂടെ വന്നതാ
ആവണി :ഞാൻ അമ്മേടെ കൂടെ. അമ്മ എന്നെ ഇവിടെ നിർത്തി അമ്പലകുളത്തിലേക്ക് പോയതാ.
ലില്ലി :ആണോ അപ്പൊ മോൾ എന്താ പോകാത്തത്
ആവണി :ഞാൻ വീണ് പോയാലോ
അവർ സംസാരിക്കുമ്പോൾ ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നു.
???:മോളെ
ലില്ലി :😱 ദിയ?
ദിയ :ലിയ?
ആവണി :അമ്മക്ക് അറിയോ ഈ ചേച്ചിയെ
ദിയ :ആ മോളെ അമ്മേടെ കൂടെ പഠിച്ചതാ
ലില്ലി :നിനക്ക് കുഞ്ഞൊക്കെ ആയോ 🙄
ദിയ :☺️ആ. 4വർഷം ആയി marriage കഴിഞ്ഞിട്ട് ഇവൾക്ക് ഈ വരുന്ന September 3 വയസ്സ് ആകും
ലില്ലി :ഓ അപ്പൊ +2 കഴിഞ്ഞപ്പോൾ കെട്ട് കഴിഞ്ഞു എന്ന് പറയാം
ദിയ :ആ അച്ഛന് മരിക്കുന്ന മുൻപ് ഉള്ള ആഗ്രഹമായിരുന്നു എന്റെ കല്യാണം. പിന്നെ നന്ദേട്ടനുമായി ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. പിന്നെ എല്ലാം പെട്ടന്നായിരുന്നു.
ഇവർ സംസാരിച്ചിരിക്കുന്നതിനിടയിലേക്കാണ് alex കയറിവരുന്നത്.
Alex :ലില്ലി..... നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട്
ആവണി : അങ്കിളിന് ചേച്ചിയെ അറിയോ
Alex :ആ അറിയാലോ എന്താ മോളെ ചോദിച്ചേ
ആവണി :എന്നാ പിന്നേ ഈ ചേച്ചിയോട് കാണാൻ രസമുണ്ടെന്ന് നേരിട്ട് പറഞ്ഞാൽ പോരെ 🤭
അലക്സിന് ആദ്യം മനസിലായില്ലെങ്കിലും പിന്നീട് വ്യക്തമായി 😬
ദിയ ഒന്ന് ചിരിച്ചുകൊണ്ട് ആവണിയെ എടുത്ത് bye പറഞ്ഞ് പോയി.
അലക്സിന് അവളെ face ചെയ്യാൻ ജാള്യത അനുഭവപെട്ടു
ലില്ലി :ഇച്ചാ....... ശെരിക്കും അത് നിങ്ങൾ പറഞ്ഞതാണോ 🤭
Alex :ആ..... അല്ല ആ കുട്ടി കള്ളം പറഞ്ഞതാ 😬
ലില്ലി :but ഇന്ന് നിങ്ങളെ കാണാൻ കൊള്ളാം.
Alex :ആ you too
ലില്ലി :എന്നാൽ പോയാലോ 😁
അവൾ അവന്റെ കയ്യിൽ കേറിപിടിച്ചു എന്നിട്ട് ഒരുമിച്ച് നടന്നു. Alex പുറമെ ഗൗരവം നടിച്ചെങ്കിലും ഉള്ളിൽ അടിവയറ്റിൽ മഞ്ഞ് വീഴുന്ന അവസ്ഥയായിരുന്നു .
🪻🪻🪻🪻🪻🪻🪻🪻🪻🪻🪻
💐💐💐💐💐💐💐💐💐💐💐💐
അലെക്സിന്റെയും ലില്ലിയുടെയും interaction ജിത്തു അസൂയയോടെ കണ്ടിരിക്കാണ് .
അവൻ ആദി എവിടെ എന്ന് നോക്കി. അവിടെ ഒരുകൂട്ടം കുട്ടികളുമായി പ്രസാദത്തിന് വഴക്ക് കൂടുന്നവളെ കണ്ട് അവന്റെ ഉള്ള കിളികൾ രാജ്യംവിട്ട് പോയി.
ജിത്തു :വല്ല വാഴയേയും പ്രേമിച്ചാൽ മതിയായിരുന്നു പുല്ല് 🤧
അവിടേക്ക് ഫോണിന്റെ range നോക്കി വന്ന കെവിൻ ഇത് correct ആയി കേട്ടു.
കെവിൻ :എല്ലാം ഒരു ഗണം ആണ് ഏട്ടാ 🤭
ജിത്തു :ഏഹ്
കെവിൻ :ഒരു പിരി പോയതാണേലും നല്ല കുട്ടിയാണ് വേണേൽ നോക്കിക്കോ.
ജിത്തു :എന്തൊക്കെയാ നീ പറയുന്നേ. പെ.. പെ... പെണ്ണോ 😬
കെവിൻ :പേ പിടിച്ച പെണ്ണല്ല. പെണ്ണ് 😌. ഉരുളണ്ട ഞാൻ എല്ലാം കണ്ടു. കള്ളാ കണ്ണടച്ച് പാൽ കുടിച്ചാൽ ആരും അറിയില്ല എന്ന് കരുതിയോ 😂
ജിത്തു ഒടുക്കം തോൽവി സമ്മതിച്ചു.
കെവിൻ :അപ്പോൾ എന്റെ 3 ഏട്ടന്മാർക്കും പെണ്ണ് set ആയി ഇനി എനിക്കും കൂടെ ഉള്ളത് തന്നാൽ പോകാമായിരുന്നു. കെവിൻ കോവിലിലേക്ക് നോക്കി പറഞ്ഞു.
ജിത്തു :അപ്പൊ നിനക്കും ശിവേട്ടന്റെ കാര്യം അറിയോ 🙄
കെവിൻ :പിന്നേ എല്ലാരുടേം മുന്നിൽ നിന്ന് ഒരു മറയുമില്ലാതെ കുഞ്ഞേച്ചിയെ വായ്നോക്കുന്നത് കാണാതിരിക്കാൻ ഞാൻ എന്താ കണ്ണുപൊട്ടനാണോ
ജിത്തു :ആ അതും നേരാ.... എന്നാലും ഏട്ടന്റെ തൊലിക്കട്ടി സമ്മതിക്കണം. എന്നാ ധൈര്യാ 😌
കെവിൻ :😬 നിങ്ങളൊക്കെ ഒരു ആൺ ആണോ
ജിത്തു :എന്താടാ നിനക്കത്തിൽ സംശയമുണ്ടോ? എന്നാ വാ ടോയ്‌ലെറ്റിലേക്ക് നടക്ക് 😏
കെവിൻ :അയ്യേ മ്ലേച്ഛം 😵💫😵💫😵💫
ജിത്തു :പിന്നെ എന്താണാവോ അങ്ങനെ മൊഴിഞ്ഞേ 😏
കെവിൻ :അതല്ല ഏട്ടാ ബാക്കിയുള്ളവർ അവസരം നോക്കി ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇവിടെ അണ്ടി പോയ അണ്ണാനെപോലെ നില്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 🤧
ജിത്തു :ഒന്ന് പോടാ. അവൾ എനിക്ക് വിധിച്ചതാണേൽ എന്റെ അടുത്തേക്ക് വന്നോളും 🤓
കെവിൻ :തെക്കോട്ട് നോക്കിയിരുന്നോ 😏
അതേ സമയത്ത് ഒരു ചെറുപ്പക്കാരൻ ആദിയുടെ അടുത്തേക്ക് പോയി സംസാരിക്കുന്നത് ജിത്തു കണ്ടില്ലെങ്കിലും കെവിൻ കണ്ടു.
കെവിൻ :കാത്ത് സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തി പോയി അയ്യോ കാക്കച്ചി കൊത്തിപ്പോയി 🫣
അവൻ അങ്ങോട്ടേക്ക് ചൂണ്ടികൊണ്ട് പാടി.
കെവിൻ കളിയാക്കാൻ വേണ്ടി ജിത്തുവിന്റെ ഭാഗത്തേക്ക് തിരഞ്ഞപ്പോൾ അവിടം ശൂന്യമായിരുന്നു.
കെവിൻ :so fast😏
????:hello
ആദി :hi
????:എന്താ പേര്
ആദി :ആദി കൃഷ്ണ
????:nice name 😊. I'm സൂര്യ
ആദി :ആ
സൂര്യ :താൻ single ആണോ
ആദി :അതൊക്കെ ഒരാളുടെ privacy അല്ലെ
സൂര്യ :oh sorry
ആദി :എന്നാ ഞാൻ പൊയ്ക്കോട്ടേ
പോകാൻ നിന്ന ആദിയെ അവൻ തടഞ്ഞു.
സൂര്യ:താൻ ഒറ്റക്കാണോ വന്നത്
????:അല്ല ഞങ്ങൾ ഒരുമിച്ചാണ് വന്നത്
അവർ രണ്ടുപേരും ശബ്ദം വരുന്നിടത്തേക്ക് നോക്കി. ഇളിച്ചുകൊണ്ട് നിൽക്കുന്ന ജിത്തുവിനെ കണ്ടപ്പോൾ ആദിക്ക് എന്തോ ഒരു സമാധാനം തോന്നി. പെട്ടന്ന് തോന്നിയ കുസൃതിയിൽ അവൾ ജിത്തുവിനെപോയി കെട്ടിപിടിച്ചു.
ആദി :ആ ഏട്ടാ നിങ്ങളെന്താ വരാൻ വൈകിയേ
പെട്ടന്നുള്ള ആ പ്രവർത്തിയിൽ അവനൊന്ന് പകച്ചെങ്കിലും പെട്ടന്ന് അവളുടെ കൂടെ കൂടി
ജിത്തു :sorry babe ഇത്തിരി busy ആയിപോയി. അല്ല ഇതാരാ
അവൻ സൂര്യക്ക് നേരെ കൈ ചൂണ്ടികാണിച്ചുകൊണ്ട് ചോദിച്ചു
ആദി :ഇത് സൂര്യ ഇപ്പോൾ പരിചയപ്പെട്ടതാ.സൂര്യാ... ഇത് എന്റെ husband Joshua
സൂര്യ:Joshua?
ആദി :യാ half Christian ആണ്
സൂര്യ:അഹ് എന്നാ കണ്ടതിൽ വളരെ സന്തോഷം. ഞാൻ പിന്നെ വരാം bye
Bye പറഞ്ഞ ആള് നിമിഷനേരംകൊണ്ട് ഓടിപോയി.
അവൻ പോയതിന് ശേഷമാണ് താൻ ഇപ്പോളും ജിത്തുവിന്റെ കരവലയത്തിനുള്ളിലാണെന്ന സത്യം ആദി മനസിലാക്കിയത്.
അവൾ പതിയെ അവന്റെ അടുത്ത് നിന്ന് മാറി വെളുക്കനെ ചിരിച്ചു.
ജിത്തു :അഭിനയം നന്നായി.
ആദി :thanks 😌
ജിത്തു :ഈ കഥാപാത്രത്തെ ജീവിതകാലം മുഴുവൻ അഭിനയിക്കാൻ താല്പര്യം ഉണ്ടോ 😌
ആദി :എന്ന് വച്ചാ 🤔.അഭിനയം എനിക്ക് profession ആക്കാൻ താല്പര്യം ഇല്ല. എന്തിനാ അനാവശ്യമായി famous ആകുന്നേ 🤪
ജിത്തു :ഏഹ് 😒ഞാൻ പറഞ്ഞതെന്താ നീ കേട്ടതെന്താ
ആദി :അല്ല അഭിനയിക്കാൻ പോയികൂടെ എന്നല്ലേ ചോദിച്ചേ
ജിത്തു :ഓ 🥲 ഞാൻ പിന്നെ വരാട്ടോ മോള് പ്രസാദം തട്ടിപ്പറിച്ചോ
ആദി :okey😌
അവൻ പോയെന്ന് കണ്ടതും അവൾ ഒന്ന് മനോഹരമായി പുഞ്ചിരിച്ചു.
ആദി :ആദ്യം എന്നെ ജീവിതകാലം മുഴുവൻ സഹിക്കാനുള്ള capacity ഉണ്ടോ എന്ന് നോക്കട്ടെ 😉. എന്നിട്ട് പോരേ മാഷേ
💐💐💐💐💐💐💐💐💐💐💐💐💐
സമയം രാത്രി 12.30 കഴിഞ്ഞു.
മംഗലശേരി വീടിന്റെ എതിർ ഭാഗത്തുള്ള വീട്ടിൽ ഒരു car വന്ന് നിർത്തി.
ശബ്ദംകേട്ട് ആ വീട്ടിലുള്ള middle age ആയ couples പുറത്ത് വന്നു.
സുകുമാരൻ :ആ വന്നോ വിക്രമനും വേദാളവും
മഹി :കേട്ടോടി നിന്നെ നിന്റെ പിതാവ് വേദാളമാക്കി 🤭
ലച്ചു :പോടാ നിന്നെയാ പറഞ്ഞേ 😌
ഷീല :മതി അടിയുണ്ടാക്കിയത് വന്ന് കേറിയില്ല അപ്പോഴേക്കും തുടങ്ങി മൂന്നും
സുകുമാരൻ :കേട്ടല്ലോ എന്റെ കൊച്ച് പറഞ്ഞത് വന്ന് നല്ലകുട്ടിയായി fresh ആയി വാ രണ്ടും 😌
രണ്ടും ഒരു salute കൊടുത്ത് അകത്തേക്ക് കയറിപ്പോയി. കൂടെ അവരും.
മംഗലശേരി തറവാട്ടിൽ എല്ലാരും ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും ഒരാൾ അവിടെ മരണവെപ്രാളത്തിൽ പണിയെടുക്കാണ്.
ആരാണെന്നല്ലെ നമ്മുടെ നിച്ചു.
ആള് ഉടായിപ്പാണെങ്കിലും work കൊടുത്താൽ പക്കാ perfect ആക്കി കയ്യിൽ തരും.
അമ്പലത്തിൽനിന്ന് വരാൻ വൈകിയത്കൊണ്ട് ഇപ്പോഴും 45 കുട്ടികളുടെ information collect ചെയ്തിട്ടുള്ളു.
ഇടക്ക് ആള് മയങ്ങിപോകുന്നുണ്ട്. ഉറക്കം പോകാൻ ഇടക്ക് അവളുടെ mafia love story വായിക്കുന്നുണ്ട്
മണി 5 ആയപ്പോഴാണ് ആളുടെ work കഴിഞ്ഞത്. പാവം അവിടെത്തന്നെ കിടന്നുറങ്ങി.
രാവിലെ ഉണർത്താൻ വന്ന പൗർണമി ടേബിളിൽ തലവെച്ച് കിടക്കുന്ന നിച്ചുവിനെ കണ്ടപ്പോൾ വാത്സല്യം തോന്നി.
അവർ അവളുടെ മുടിയിൽ പതിയെ തലോടി നെറ്റിയിൽ ഉമ്മവച്ചു.
പൗർണമി :അമ്മേടെ കുഞ്ഞ് ഇന്നലെ ഇവിടെയാണോ കിടന്നേ.എണീക്ക് വാവേ അല്ലെങ്കിൽ late ആകും
നിച്ചു :അമ്മ ഒരു 5 minute
പൗർണമിക്ക് എന്തോ പിന്നെ അവളെ വിളിക്കാൻ തോന്നിയില്ല.
ഇത്തിരി സമയം കഴിഞ്ഞ് അവൾ കണ്ണുതുറന്നു. സമയം 8.00
നിച്ചു :😱അമ്മേ....... ഇനി എപ്പോ പോകാനാ
അവൾ ഒന്നൂടെ കണ്ണ് തിരുമ്മി നോക്കി
നിച്ചു :😑7.00
ഇനിയും കിടന്നാൽ പിന്നെ 9.00 കഴിഞ്ഞ് എണീക്കു എന്ന് അവൾക്ക് അറിയാമായിരുന്നു.
അത്കൊണ്ട് ഇടയ്ക്ക് അനുഭവപ്പെടുന്ന തലവേദന വകവെക്കാതെ അവൾ പെട്ടന്ന് fresh ആയി വന്നു.
തലവേദന കാരണം ജൂലിയുടെ കൂടെയാണ് കോളേജിലേക്ക് പോയത്.
Class തുടങ്ങാൻ ഇനിയും 10 minutes ഉണ്ട്. അവൾ വേഗം ചെയ്ത work staff റൂമിലേക്ക് കൊടുക്കാൻ പോയി.
നിച്ചു ചെല്ലുമ്പോൾ അവിടെ റയാന്റെ seat empty ആയിരുന്നു.
ഒരാള് ഏല്പിച്ച ജോലി ചെയ്ത് മേശപ്പുറത്ത് വച്ച് തിരികെ വരാൻ അവൾക്ക് മനസ് വന്നില്ല. കൊടുക്കുകയാണെങ്കിൽ കയ്യിൽ കൊടുത്താൽ മതി എന്ന് ഉറപ്പിച്ച് അവൾ അവനെ കുറച്ച് നേരം കൂടെ wait ചെയ്തു പക്ഷേ ആളെ മാത്രം കണ്ടില്ല.
തിരിച്ച് ക്ലാസ്സിലേക്ക് പോയപ്പോൾ അവിടെ class എടുക്കുന്ന റയാനെ കണ്ട് അവൾ ഞെട്ടി.
ആരോ ഡോറിന്റെ അടുത്ത് നില്കുന്നതായി തോന്നിയ റയാൻ കാണുന്നത്. എന്തോ ആലോചിച്ച് നിൽക്കുന്ന നിച്ചുവിനെയാണ്.
റയാൻ :why are you standing there 😠
നിച്ചു പെട്ടന്ന് സ്വബോധത്തിലേക്ക് തിരിച്ചുവന്നു.
നിച്ചു :sorry sir. May i coming
റയാൻ :what time is it
നിച്ചു :8.35
റയാൻ :five minutes late ആണ് 😠
നിച്ചു :sir.................
റയാൻ :don't need your explanation 😠. ഈ hour ക്ലാസ്സിൽ കയറണ്ട that's your punishment
നിച്ചു :😒okey I'm sorry
ഇതേ സമയം ഒരു പെൺകുട്ടി ആ ക്ലാസ്സിലേക്ക് കയറി വന്നു.
????:sir may i coming
റയാൻ :what's your name?
????:നക്ഷത്ര
റയാൻ :ആഹ് വരാൻ late ആകും എന്ന് call ചെയ്ത് പറഞ്ഞത് താൻ ആണോ 🤨
????:അതേ sir
റയാൻ :ആ അങ്ങനെ മുൻകൂട്ടി പറഞ്ഞവർക്ക് കയറിയിരിക്കാം അല്ലാത്തവർക്ക് പോകാം.
നക്ഷത്ര ക്ലാസ്സിലേക്ക് കയറിപോയപ്പോൾ റയാൻ നിച്ചുവിന്റെ മുഖത്തേക്ക് നോക്കി.
നിറഞ്ഞു വന്ന കണ്ണുനീർ തുടച്ച് അവൾ അവനെ നോക്കാതെ തിരിഞ്ഞു നടന്നു.
ആ ഒരു പോക്ക് അവന്റെ മനസിൽ എവിടെയോ നോവുണർത്തിയെങ്കിലും അതിനേക്കാൾ വലുതായിരുന്നു അവന്റെ ego . അവൻ class എടുത്തുകൊണ്ടിരുന്നു. 1.30 hour കഴിഞ്ഞ് അവൻ ക്ലാസ്സിന്റെ പുറത്ത് ഇറങ്ങിയപ്പോൾ കൈ കെട്ടി താഴേക്ക് നോക്കിയിരിക്കുന്നവളുടെ അടുത്തേക്ക് നടന്നടുത്തു.
റയാൻ :mm എന്റെ period കഴിഞ്ഞു. ഇനി കയറിക്കോ......
അവൾ ബാഗിൽ നിന്ന് 80 പേജ് ഉള്ള file അവന് കൈമാറി.എന്നിട്ട് അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞുതുടങ്ങി.
നിച്ചു:8:20 ആയപ്പോൾ ഞാൻ ക്ലാസ്സിൽ വന്നതാ. ഇത് staff റൂമിൽ വന്ന് കൈയിൽ തരാം എന്ന് കരുതി പക്ഷേ sir വന്നില്ല അതാ 5 minutes വൈകിയത്. Sorry. പിന്നെ ഒരു നല്ല സാറിന്റെ quality ആണ് late ആയതിന്റെ കാരണം ചോദിക്കുന്നത്.ഇയാൾക്ക് ഒരു ടീച്ചറിന്റെ quality ഇല്ല എന്ന് നിങ്ങളെ ആദ്യം കണ്ടപ്പോഴേ തോന്നിയതാ but ഇടയ്ക്ക് അത് ഓർമിപ്പിക്കണമെന്നില്ല 😠😠😠പോട്ടെടോ സാറെ
ഇത്ര പറഞ്ഞ് അവൾ ക്ലാസ്സിലേക്ക് കയറിപ്പോയി.
റയാൻ :അഹങ്കാരി 😠😠😠😠
റയാൻ തന്റെ കൈ ചുമരിൽ ഇടിച്ചു.
(തുടരും..... ❤️)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു ഇന്ത്യൻ പ്രണയകഥ part 14 ❤️🇮🇳
നിഷ ഇന്നലെ നേരത്തെ ഉറങ്ങിയതിനാൽ ശിവ വന്നത് അറിഞ്ഞില്ല.എണീറ്റ ഉടനെ ശിവ പോയത് നിഷയുടെ മുറിയിലേക്കാണ്. അവൻ വാതിൽ lock ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു ഈ ലോകം അവസാനിച്ചാലും തനിക്ക് അതൊന്നും ബാധകമല്ല എന്ന പോലെയാണ് ആളുടെ കിടപ്പ്.ശിവ പതുക്കെ അവളുടെ മുഖത്ത് തട്ടി ശിവ :എണീക്ക് നമ്മൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.പെട്ടന്ന് തോന്നിയ കുസൃതിയിൽ അവൻ അവളുടെ മൂക്ക് പൊത്തിപിടിച്ചു.അവൾ ഒന്ന് ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.നിഷ :ഒന്ന് പോ മഹിയേട്ടാ.....ശിവ :മഹിയേട്ടനൊ 🤨?ആരാ അത് പെട്ടന്ന് തന്നെ അവൾ എഴുന്നേറ്റിരുന്നു.നിഷ :ഏഹ് നിങ്ങളായിടുന്നോ 😒ശിവ :അഹ് എന്തേ പിടിച്ചി