വിഷ്ണുവേദ
💜💜 വിഷ്ണുവേദ 💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤മോളെ ലച്ചു................ ( ശങ്കരൻ ).എന്നാ അപ്പ ( ലച്ചു ).നീ ഇന്ന് ക്ലാസിന് പോണില്ലേ? ( ശങ്കരൻ).ദാ ഇറങ്ങുവാ അപ്പ ( ലച്ചു ).ലച്ചു അഴിച്ചിട്ടിരിക്കുന്ന മുടി പിന്നെ വെച്ചു ഭിത്തിക്ക് മുകളിൽ ആണിയിൽ തൂക്കിയിരുന്ന ചിലങ്കയും എടുത്ത് അവൾ പുറത്തേക്ക് നടന്നു അടുത്തുള്ള നൃത്ത മണ്ഡപത്തിൽ കുട്ടികൾ എത്തിയിരുന്നു.എന്നാ ലച്ചു അക്കാ ലേറ്റ്8.30 ആകാ പോകുറെ...........Sorry രാവിലെ ഒരുപാട് ജോലിയുണ്ടായിരുന്നു എല്ലാരും വാ നമസ്കരിക്.കുട്ടികളെല്ലാവരും നമസ്കരിച്ചു കൂട്ടത്തിൽ ലച്ചുവും അവൾ കുട്ടികൾക്ക് ഓരോ ചുവടും പറഞ്ഞുകൊടുക്കാൻ തുടങ്ങി അപ്പോഴാണ് പാ