കാശിനാഥൻ
തനിക്ക് നേരെ നടന്നുവരുന്ന ആളെ അവൾ മനസ്സിലാക്കിയിരുന്നു മുന്നിൽ നിൽക്കുന്ന ആളെ ഒറ്റനോട്ടത്തിൽ തന്നെ പാർവതിക്ക് മനസ്സിലായിരുന്നു കാശിയുടെ ഭാവം അറിയാൻ വേണ്ടി അവളപ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു പ്രത്യേകിച്ചൊരു മാറ്റവും അവൾക്ക് അവനിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയില്ല.ഹേയ് കാശി ഹൗ ആർ യു ആഫ്റ്റർ ലോങ്ങ് ടൈം.ലക്ഷ്മി കാശിക്ക് നേരെ കൈകൾ നീട്ടിക്കൊണ്ട് വിഷ് ചെയ്തു.പാർവതിയുടെ മുഖത്തിൽ നിന്ന് തന്നെ കാശിക്ക് മനസ്സിലായിരുന്നു അവൾക്കിത് ഒട്ടും ഇഷ്ടമാകുന്നില്ലെന്ന് പക്ഷേ തനിക്ക് നേരെ വന്ന് ഷേക്ക് ഹാൻഡ് സ്വീകരിക്കാതെ പറ്റില്ലായിരുന്നു അവൻ അപ