ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു മലയാളം നോവലാണ് അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട് എല്ലാവരും പ്രതേകിച്ച് പ്രവാസികളായ ഓരോരുത്തരും എക്കാലവും കൈവശം വെക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണെന്ന് നിസംശം പറയാം. ബെന്യാമിന്റെ ഈ അത്ഭുത കൃതിയെ പറ്റി കൂടുതൽ അറിയുവാൻ ഇപ്പോൾ തന്നെ വീഡിയോ കാണു.. എക്കാലവും മലയാളിഹൃദയത്തിൽ സ്‌ഥാനം പിടിച്ച നോവൽ വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടു