എന്റെ സ്വപ്നംകാർമേഘ പാളികൾ പെയ്തൊഴിഞ്ഞ നീലാകാശംപോൽ, തെളിഞ്ഞ മനവുംഉദയ സൂര്യന്റെ തിളക്കമാർന്നചിന്തകളും ഒരു ചെറിയ , എന്നാലോ? വലിയ സ്വപ്നമായ് !സംഘർഷങ്ങൾ മനതാരിൽ വേലിയറ്റങ്ങളാകുമ്പോൾ ,സാന്ത്വനത്തിനായ് തേടുന്നൊരിടം ,കൈയകലത്തിലല്ലെങ്കിലുംഖൽബിൽ കുളിർ തൂകുംഹരിതാഭയിൽ കുളിച്ചു നിലാവിൽ ലയിക്കും എൻ മുത്തിൻ സ്വപ്നക്കൊട്ടാരം !!പാപത്തിൻ വിഴുപ്പുഭാണ്ഡങ്ങൾ തൂത്തെറിഞ്ഞ്, സ്വലാത്തിൻകൂമ്പാരങ്ങളുമായി ഒരു യാത്ര,എന്നും എൻ മനോമുകരങ്ങളിൽതിളങ്ങുന്നു !ശാന്തി തേടിസാന്ത്വനം വാങ്ങി !! പേരറിയാത്തൊരാ അഭൂതികൾ തേടി !!പകലിരവുകൾ വ്യത്യാസമില്ലാഒരു പുൽകൊടിയോ