Aksharathalukal

Aksharathalukal

❤️കലിപ്പന്റെ വായാടി💞❣️3, 4

❤️കലിപ്പന്റെ വായാടി💞❣️3, 4

4.4
40 K
Comedy Love Suspense
Summary

                   ❤️കലിപ്പന്റെ വായാടി❤️                               പാർട്ട്‌ 3 ഫിദ ഹോസ്പിറ്റലിൽ ഞാൻ എത്തുന്നതിനു മുന്നേ തന്നെ  അന്ന എത്തിയിരുന്നു...ഞാൻ ഓട്ടോക് ക്യാഷും കൊടുത്തു അവളുടെ അടുത്തേക് നടന്നു...ഡോക്ടറെ കണ്ടു ഒരു x-ray ഒക്കെ എടുത്തു...ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു അതോണ്ട് ഞങ്ങൾ വീട്ടിൽക് പോന്നു ..... വീട്ടിൽ എത്തിയാവാടെ ഉമ്മ എന്നെ കണ്ട് ഓടി വന്നു ..... ഉമ്മ :നീ എന്താ ഇന്ന് കോളേജിൽ പൂവാതിരുന്നത്....? ഫിദ :അത് ഞാൻ വണ്ടീന് ഒന്ന് ചെറുതായിട്ട് വീണു .....(ആക്‌സിഡന്റ് ആണെന്ന് പറഞ്ഞ മൂപ്പത്തിക്ക് സമാദാനം ഇണ്ടാവില്ല