HAMAARI AJBOORI KAHAANI പാർട്ട് 21 എടിയേ എല്ലാം സെറ്റല്ലേ..... ഇറങ്ങുന്നേനു മുന്നേയുള്ള അവസാനഘട്ട തയാറെടുപ്പിലാണ് അപ്പുവും നിഹായും. രണ്ടാൾടെയും സ്കൂൾബാഗ് എടുത്ത് തിരിച്ചും മറിച്ചും നോക്കി എല്ലാ സാനങ്ങളുമുണ്ടെന്നു ഉറപ്പുവരുത്തി. ഇപ്പൊ എല്ലാരും വിചാരിക്കുന്നുണ്ടാവും ഇവരിതെന്താ എക്സാമിന് പോവാൻ നിക്കാണോ ഇത്രയും തയാറെടുപ്പുകളുമായിട്ടെന്ന്. എന്നാൽ നിങ്ങക്ക് തെറ്റി.. എക്സാമിന് വെല്ലോമായിരുന്നേൽ നമ്മുടെ പിള്ളേർ നിസ്സാരം ഇതൊക്കെ നിസ്സാരം എന്നുപറഞ്ഞു ദിപ്പോന്നിങ്ങനെ വന്നേനെ. ഇതൊരു പണിപ്പെട്ടിയുമായാണ് പോവുന്നത്. മനസ്സിലായില്ലാല്ലേ... ഞാൻ പറഞ്ഞരാല്ലോ ദോണ