🎵🎵🎵മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി എൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി എന്കുടക്കീഴിൽ നീ വന്ന നാൾ.... ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ നാം.......🎵🎵🎵 ബസ്സിൽ ഇരിക്കവെ കാതിൽ തുളച്ചു കയറുന്ന പാട്ടിൻ്റെ വരികൽകൊപ്പം അവളുടെ മനസ്സും aa പഴയ കാല ഓർമ്മകളിലേക്ക് ഒരു ഓട്ട പ്രദക്