❤️ഇവളെൻ റൂഹ്❤️ Part-9 അയാൾ ദേഷ്യത്തോട് കൂടെ ഫോൺ നിലത്തേക്കെറിഞ്ഞു..... മിശാൽ...... 😠😡 നിനക്ക് പ്രിയപ്പെട്ടവരേ വേദനിപ്പിച്ചാലേ നിനക്ക് മനസ്സിലാകു..... ഞാൻ ഇറങ്ങുവാടാ... നിന്നെ വെറുതെ വിടില്ല...... യാസി അവനെ എനിക്ക് വേണം..... എനിക്കല്ല... ഹിബക്ക്....അവനെ അവൾക്ക് കൊടുക്കാമെന്നു ഞാൻ വാക്ക് കൊടുത്തു പോയി..... എനിക്ക് വേണ്ടത് നിന്നെ ആണ്.... 😠 അവനിക്ക് വേദനിച്ചാൽ നിനക്ക് വേദനിക്കും..... നിന്നെ ഞാൻ വേദനിപ്പിക്കും.... Mr മിശാൽ......എനിക്ക് നഷ്ടപ്പെട്ടത് എല്ലാം നീ കാരണം ആണ്.... അതൊക്കെ അതെ നഷ്ടങ്ങൾ നിനക്കും ഞാൻ വരുത്തും...... കുറച്ചു കാലം അത് കഴിഞ്ഞാൽ ഐ mean ദിവസങ്ങൾക്കകം ഞാൻ രംഗത്ത് ഇറങ്ങും.... അത് വരെ ന