Aksharathalukal

Aksharathalukal

അരികിൽ 💓 part 9

അരികിൽ 💓 part 9

4.7
13.4 K
Love
Summary

ഇതൊക്കെ മറുപുറത് രണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ പക ആളി കത്തി അവൾ ഈ സിദ്ധു ന്റെ പെണ്ണാ. അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല എനിക്ക് വേണം അവളെ അത്രക് അങ്ങ് ഇഷ്ട പെട്ടു പോയി അവളെ.... (ഹേയ്... ഇവിടെ ഇവിടെ മുത്തുമണിസ്💕ഇവനാണ് സിദ്ധു എന്നാ സിദ്ധാർഥ്. സിവിൽ സർവീസ് ഇൽ ആണ് പഠിക്കുന്നത് എന്നാലോ അവന്റെ കോഴി കണ്ണ് സയൻസ് ലോട്ടും തനിക് ചുറ്റും കഴുകൻ കണ്ണുകൾ ആണെന്ന് അറിയാതെ അച്ചുവും ബാക്കി ഒക്കെ വഴിയേ മനസിലാകാം) അങ്ങനെ അവർ ക്യാന്റീനിൽ എത്തി... എടി നിങ്ങൾക് ഒക്കെ എന്താ വേണ്ടത് ഇന്ന് എന്റെ വക (സ്വാതി) ഛെ എന്നാ വല്ല ഹോട്ടലിലും പോയ മതി ആയിരന്നു (അച