Aksharathalukal

Aksharathalukal

CHAMAK OF LOVE - Part 2

CHAMAK OF LOVE - Part 2

4.4
3.8 K
Horror Love Thriller
Summary

1CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം )   Part:2  __________________________   Written by :✍️salva __________________________   എന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവളുടെ കണ്ണുകളിൽ ആയിരുന്നു   ആ കണ്ണുകൾ കണ്ട് എന്റെ ശരീരത്തിലൂടെ വിയർപ് റ്റുള്ളികൾ ഒലിച്ചിറങ്ങി.ആ കണ്ണുകൾ കറുപ്പിൽ grey കലർണതായിരുന്നു    ജീനും ടോപ്പും ഇട്ട ഷോർട് hair ഉള്ള ഒരു പെൺകുട്ടി   പൊതുസ്‌ഥലത് വെച്ച് ഒരാളെ മർദ്ധിക്കുന്നോ? 🤨 (ലെവൾ )   എന്നെയല്ലേ അതിൽ തനിക്കെന്താ??? (അജു)   ഡോ...   അവർ തമ്മിൽ തർക്കിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ അവളുടെ കണ്ണുകളിൽ ആയിരുന്നു   താൻ തല്ലുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ച