അവൾ ഏതാടാ (കിരൺ) അവളോ അവൾ ദേ ഈ സിദ്ധു ന്റെ പെണ്ണ് (സിദ്ധു) ഓഹോ (പ്രണവ്) അതേടാ പ്രവി.... (സിദ്ധു) രാത്രി അച്ചൂന് കിടന്നിട്ട് ഉറക്കം വരുന്നില്ല സിദ്ധു നോട് എന്ത് പറയും എന്ന് ഓർത്തിട്ട് താൻ തന്റെ പുരുഷൻ ആയി കണ്ട വ്യക്തി ആണ് സിദ്ധു.... തന്റെ മനസ്സിൽ വരച്ചിട്ടതാ ആ രൂപം.... അവളുടെ ഓർമ്മയിലേക് ആ ദിവസം വന്നെത്തി..... സെമസ്റ്റർ ന്റെ ഫീസ് കൊടുക്കാൻ പ്രിൻസിപ്പാൾ നെ അന്വേഷിച്ചു പോയതായിരുന്നു അച്ചു.... ഓഫീസിൽ ഇല്ലാ അപ്പൊ കരയസ്ഥന് കണാരൻ ചേട്ടൻ പറഞ്ഞു സിവിൽ ഡിപ്പാർട്മെന്റ് ലേക്ക് പോയി എന്നു.... അവിടെ ചെന്നപ്പോ സർ ഒരു ക്ലാസ്സിൽ ഉണ്ടായിരുന്നു.... അപ്പോഴാണ് അച്ചു അദ്ദേഹത്തോട് സം