Aksharathalukal

Aksharathalukal

ആ മുഖം

ആ മുഖം

4.3
875
Children Crime Fantasy
Summary

അന്നും അയാൾ പതിവ് പോലെ നടക്കാനിറങ്ങി.... വെളിച്ചം തീരെ  വീണിട്ടില്ല എന്നാലും ഡോക്ടർ പറഞ്ഞിട്ടുണ്ട്..രാവിലെ എന്നും നടക്കണം എന്ന്.ഇതാണ് പതിവ് ഇപ്പോൾ ഒരു മാസത്തോളം ആയി.. രണ്ട് കിലോമീറ്റർ നടക്കും. ഒരു ആർമി ഓഫീസർക്ക് ഇതൊക്കെ എന്ത്...വര്ഷങ്ങളുടെ ശീലമാ എന്നാലും പ്രായം കുറച്ചു തളർത്തി ശരീരത്തെ മാത്രം.....   തോമാച്ചൻ വരും...... പിന്നെ ഒരുമിച്ച് ഒരു വർക്ഔട്... അവൻ ക്ഷീണിക്കുന്പോൾ നിർത്തും..    എന്നിട്ട്....    ആരുമറിയാതെ അവിടുത്തെ തമിഴ് ടീ സ്റ്റാളിൽ നിന്ന് ചായ കുടിക്കും നല്ല ചായ ആണ്. എപ്പോഴും പഠിച്ചുകൊണ്ടിക്കുന്ന ആ പെൺകുട്ടി എന്നെ നോക്കി ചിരിക്കും...    അ