പാർവതിരുദ് 6 പാട്ട് എന്ന് വെച്ചാൽ ഇതാണ് പാട്ട്......അല്ലാതെ പാലും പഴവും അല്ല.. 😜(അച്ചു ) 😂😂😂😂 എന്റെ പാലും പഴത്തിനും എന്താടി കുഴപ്പം... ( അമ്മു ) ഒരു കുഴപ്പവുമില്ലായെ.... അച്ചു ഒന്ന് മിണ്ടാതെ ഇരുന്നേ..... (പാറു ) അന്നാ നമുക്ക് ഇനി ക്ലാസ്സിലേക്ക് വിട്ടാലോ ( അരുൺ ) ആ പോകാം വാ (സിദ്ധു ) അവർ അങ്ങനെ ക്ലാസ്സിലേക്ക് പോയി.... പിന്നെ ചർച്ച അവിടെ വെച്ചായി.... അതെ ഒരു കാര്യം ഉണ്ട്.... വരുന്ന മാസം ആണ് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവം.. നിങ്ങൾ വരോ.... ( സിദ്ധു ) ആഹാ ഞൻ വരും ....( പാറ