Aksharathalukal

Aksharathalukal

❤ലൈഫ് ലൈൻ❤ part -1

❤ലൈഫ് ലൈൻ❤ part -1

5
1.8 K
Love Suspense
Summary

"സന്ധ്യാസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന അവളുടെ കണ്ണുകൾ, ഒരു കുഞ്ഞുസൂര്യനെപോലെ ആ മൂക്കുത്തിയും.ആ കൈകൾ കോർത്തുപിടിച്ച് കടൽത്തീരത്തിരിക്കുമ്പോൾ.. എന്തോ വല്ലാത്ത സന്തോഷം തോന്നി. പെട്ടെന്ന് അവൾ എഴുന്നേറ്റു കടലിനുനേരെ നടന്നു. ഒന്നും മനസിലാവാതെ അവൻ അവളെ നോക്കിയിരുന്നു, തിരകൾക്കടുത്തേക്ക് ഒരു പുഞ്ചിരിയോടെ അവൾ നടന്നു. തിരകൾക്കിടയിലേക്ക് മറയുന്ന അവളെ നോക്കി ഞെട്ടലോടെ അവനിരുന്നു"                    ഉറക്കത്തിൽനിന്ന് ഞെട്ടിഴുന്നേറ്റ അവൻ ചുറ്റുംനോക്കി. പുറത്ത് നല്ലമഴ, എങ്കിലും വെളിച്ചം പരന്നുതുടങ്ങി.. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. ജനചില്