Aksharathalukal

Aksharathalukal

*പ്രണയം* - പാർട്ട് 5

*പ്രണയം* - പാർട്ട് 5

4.6
13.2 K
Comedy Love Others
Summary

    പാർട്ട് 5 Sachu അവിടെ മാങ്ങാണ്ടി പോയ അണ്ണാനെ പോലെ നിൽകുമ്പോ ആണ് ആ കഴിച്ച കാണുന്നത്............... അപ്പോ ഇവൾ അതർവെട്ടൻ്റെ ഭാര്യ അല്ലേ...... ഹേ.... നീ എന്താ പറയണേ ഒന്ന് ഉച്ചത്തിൽ പറയെടി ...... അത്... അതില്ലേ dhichu ആ ചേച്ചി ഇല്ലെ അത് ആരാ.....? ഏത് .......!oh അഞ്ചു ചേച്ചിടെ കാര്യം ആണോ..... അതെതാ ഈ അഞ്ചുചി.....🧐 നിനക്ക് എല്ലാവരെയും അറിയുമോ ....😤😤🙄 ഇങ്ങനെ ഒക്കെ അല്ലേ അറിയുവ.... നീ പറ.....😌 അത് അതർവ് ഏട്ടനെ ഓർമ ഇല്ലെ....നിൻ്റെ ഇന്നലത്തെ കണ്ണും കണ്ണും കൊളൈ അടിതായി.... Mm..mm... പിന്നെ ഓർക്കാതെ....😌 Ahh.. അതർവെട്ടൻ്റെ .... അതർവെട്ടൻ്റെ....😳😰😨 നീ എന്തിനാ ഇഞ്ചി കടിച്ച കുരങ്ങിൻ്റെ മാതിരി നിക്കാണെ.... ഏട്ട