Aksharathalukal

Aksharathalukal

*പ്രണയം* - പാർട്ട് 6

*പ്രണയം* - പാർട്ട് 6

4.7
12.3 K
Love Others
Summary

പാർട്ട് 6 🎶കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ *പ്രണയം* തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീ *പ്രണയം* ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന കാറ്റിന്നുമുണ്ടൊരു *പ്രണയം* പൂത്തൊരാ പൂവിലെ തേന്‍ നുകരുന്നൊരു വണ്ടിന്‍ കുറുമ്പാണ് പ്രണയം പൂവിനും സുഖമാണീ *പ്രണയം*🎶 ബാത്ത്റൂമിൽ മൂളിപട്ടും പാടി കുളിക്കുക ആണ് sachu.... പാട്ടിലെ ഓരോ വരി മൂളുമ്പോഴും മനസ്സിൽ കണ്ണൻ്റെ മുഖം മിഴിവോടെ തിളങ്ങി..... അതിൻ്റെ പ്രതിഫലം എന്നോണം ആ ചെൻ ചുണ്ടിൽ ചെറു പുഞ്ചിരി തത്തി കളിച്ചു....! അതെ ചിരിയോടെ അവള് റൂമിൽ കയറി..... മനസ്സിൽ ഇതുവരെ ആരോടും തോന്നാത്ത വികാരങ്ങൾ പൊട്ടി മുളക്കും പോലെ......