Aksharathalukal

Aksharathalukal

പ്രണയാർദ്രം 7

പ്രണയാർദ്രം 7

4.6
5.1 K
Love
Summary

ഏതോ ഒരോർമയുടെ നടുക്കത്തിൽ ഗൗതം ഞെട്ടിയെഴുന്നേറ്റു. കണ്ടതെല്ലാം വെറും സ്വപ്നമാകണമെന്ന് മാത്രമേ അപ്പോൾ അവൻ പ്രാർത്ഥിച്ചുള്ളൂ. പക്ഷെ........ബെഡിൽ ചിതറികിടക്കുന്ന കുപ്പിവളകഷ്ണങ്ങൾ അവന്റെ സംശയം ബലപ്പെടുത്താനുതകുന്നതായിരുന്നു . ചിന്തകൾ തലദിവസത്തെ ഓർമകളിൽ കുടുങ്ങിക്കിടന്നു. ഫ്രണ്ട്സിനോടൊപ്പം ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു. അവന്മാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അല്പം കഴിച്ചത്. ഓവർ ആകുമെന്ന് കരുതിയില്ല. വീട്ടിൽ എത്തിയതും മറ്റും ഓർമയുണ്ട്.പിന്നെന്താണ് സംഭവിച്ചത്?? മുന്നിലെപ്പോഴോ ഋതുവിന്റെ മുഖം കണ്ടപ്പോൾ ഒരു കുസൃതിയോടെ വലിച്ചടുപ്പിച്ചതും പിന്നെ...........