ഉരുകുന്നു നിൻ ജീവൻ കൊടും ചൂടിലാണെങ്കിലും ജീവിതമാകുന്ന കൊടുംചൂടിന് മുന്നിൽ നിസ്സാരമാത്രേ മരുഭൂമിയിലെ പൊള്ളുന്ന ചൂടുംകാറ്റുമൊക്കെ ഈന്തപനകളായി നിന്റെജീവിതം മരുഭൂവിലാണെങ്കിലും ഈന്തപ്പഴമായി നിന്റേപ്രയത്നം മധുരംമത്രേ.
നിങ്ങൾ നടക്കുന്ന കപ്പൽ പോലെ ആകുകശാസ്ത്രവും അറിവുമായി തിരമാലകളിൽനിങ്ങൾ എവിടെയായിരുന്നാലും സർവ്വശക്തനായ ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ.
trending
ഭീമനും ഹനുമാനുംഒരു ദിവസം, പാണ്ഡവർ വനവാസത്തിലായിരുന്നപ്പോൾ, വായുഭഗവാൻ മനോഹരമായ ഒരു സൗഗന്ധിക പൂ കൊണ്ടുവന്ന് ദ്രൗപതിയുടെ സമീപം ഉപേക്ഷിച്ചു. അതിൻ്റെ മധുരഗന്ധവും ദിവ്യസ
മനുഷ്യരോട്മനുഷ്യനായ് മാറണംമർത്യദുഃഖം കാണണംമനുഷ്യരൊത്ത് കൂടണംമനുഷ്യനായിരിക്കണംമിഥ്യാബോധ ചിന്ത പേറുംമൂഢരാം മനുഷ്യരെമാറിനിൽക്കങ്ങു നിങ്ങൾ
💞പ്രണയനിലാവ്💞*Part 32*"Come on everybody,,, 😌"(വിച്ചു)വിച്ചു സ്ലോ മോഷനിൽ ജാക്കറ്റും വലിച്ചിട്ടു മുന്നോട്ട് നടന്നു,,, പുറത്തേക്കുള്ള ഡോർ എത്തിയി
അടുത്ത ദിവസം രാവിലെ…രാവിലെ തന്നെ അക്ബറും ടീമും റെഡിയായി.. ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു SI യും 2 കോൺസ്റ്റബിൾ മാരും കൂടി അവരെ സഹായിക്കാൻ എത്തിയിരുന്നു. ഉടനെ എല്ലാവരും 2 വണ്ടികളി??