Aksharathalukal

മരുഭൂമിയിലെ ഈന്തപനകൾ

ഉരുകുന്നു നിൻ ജീവൻ  കൊടും ചൂടിലാണെങ്കിലും
ജീവിതമാകുന്ന കൊടുംചൂടിന് മുന്നിൽ
നിസ്സാരമാത്രേ മരുഭൂമിയിലെ പൊള്ളുന്ന
ചൂടുംകാറ്റുമൊക്കെ
ഈന്തപനകളായി നിന്റെജീവിതം മരുഭൂവിലാണെങ്കിലും ഈന്തപ്പഴമായി നിന്റേപ്രയത്നം  മധുരംമത്രേ.