രാവിലെ നയന എഴുന്നേൽക്കുമ്പോൾ അരികിൽ നവി ഉണ്ടായിരുന്നില്ല. കിച്ചണിൽ തട്ടും മുട്ടും കേട്ടാണ് അവൾ അങ്ങോട്ട് ചെന്നത്. തിരക്കിട്ട പണിയിലാണ് കക്ഷി. നവി..... എഴുന്നേറ്റോ?? ഇപ്പോ എങ്ങനുണ്ട്.? കുറവുണ്ട്. നീയിന്നു പോകുന്നില്ലേ. നിനക്ക് വയ്യാത്തോണ്ട് മിഥുനെ പറഞ്ഞേൽപ്പിച്ചു. Really.!!!!!! അപ്പോളിന്ന് മുഴുവൻ എന്ടൂടെ കാണുമല്ലേ. സന്തോഷതാൽ അവളൊന്നു തുള്ളിച്ചാടി. ഓടിവന്നവനെ പുറകിൽ നിന്നും പുണർന്നു. I love u navi...... Love u so much.. അവനൊന്നു ചിരിച്ചതെ ഒള്ളു. ഡി ഒന്ന് മാറിക്കെ. ഞാനിതൊന്നു ചെയ്യട്ടെ. കുറച്ചു നേരം അനക്കമൊന്നും കാണാതെ തിരിഞ്ഞപ്പോഴാണ് കണ്ടത് കിച്ചൻ സ്ലാബിൽ ഇരിക്കാൻ പെടാ