Aksharathalukal

Aksharathalukal

ആത്മീകം  1

ആത്മീകം 1

4.9
2.3 K
Love Others Suspense
Summary

ഇറങ്ങി പോടീ അസത്തെ...ഇവിടുന്നു 😡😡 അച്ഛാ... ഞാൻ അങ്ങനെ ഒന്നും😢😢 മിണ്ടിപ്പോകരുത്.... ഒരക്ഷരം പന്ന &%%&*#₹ മോളെ.......🤬🤬🤬 കിച്ചേട്ടാ...... ഏട്ടന്റെ വാവ തെറ്റ് ചെയ്തിട്ടില്ല 😭😭😭 നിർത്തേടി നിന്റെ....നിന്നെ പോലെ ഒരുത്തിയെ കെട്ടിയതാ ഞാൻ ചെയ്തു പോയ തെറ്റ്...... ഇറങ്ങി പോടീ പുല്ലേ ഈ വീട്ടീന്ന് പിന്നെ എന്റെ lyf ൽ നിന്നും 🤬🤬🤬 ദേവേട്ടാ.................. ഉറക്കത്തിൽ നിന്നവൾ ഞെട്ടി എഴുനേറ്റു.. ഓർമകൾ സ്വപ്നങ്ങളിൽ പോലും തന്നെ വേട്ടയാടുന്നു....... 😥 എന്തിനാ ഈശ്വരാ..... നീയെനിക്ക് ഇങ്ങനെ ഒരു വിധി തന്നത്..... 🥺🥺🥺 ആർക്കും വേണ്ടാത്ത ഒരു ജന്മം ആയി തീർത്തില്ലേ...... ചെയ്യാത്ത തെറ്റിന്റെ പേരിൽ മാതാപിതാക