❤️കലിപ്പന്റെ വായാടി❤️ Part-26 അവൾ ഫോൺ എടുത്തു കാതോട് വെച്ച് ഹലോ ചോദിച്ചു ....മറു തലക്കൽ നിന്നും ഹന്ന പറഞ്ഞത് കേട്ടപ്പോൾ തന്നെ കയ്യിൽ നിന്നും ഫോൺ തായെക്ക് എത്തിയിരുന്നു..... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു വരുനുണ്ടായിരുന്നു..... തുടരുന്നു............... എടാ ഫിദ റയാനിക്കാക് ഒരു ആക്‌സിഡന്റ് ഉണ്ടായി ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ് പോലും ഉള്ളത്...ഐസിയുവിൽ ആണെന്ന അറിഞ്ഞത് .... ഹലോ ഫിദ നീ കേൾക്കുന്നില്ലേ .....ഡാ .....ഹലോ .... ഫോണിൽ നിന്നുമുള്ള ശബ്ദം കേട്ടു കൊണ്ട് അവൾ ഞെട്ടി കൊണ്ട് ഫോൺ എ