❤️കലിപ്പന്റെ വായാടി❤️ Part-28 എൻഗേജ്മെന്റ് കൺവെൻഷൻ സെന്റർൽ ആയത് കൊണ്ട് തന്നെ എല്ലാവരും അവിടെയാണ് പോവുക ....വീട്ടിൽ അത് കൊണ്ട് കൂടുതൽ ആളുകൾ ഒന്നുമില്ല.... ആയിഷ പിള്ളേർടെ ഒരുക്കം ഒക്കെ കഴിഞ്ഞോ .....സമയം ഇപ്പോൾ തന്നെ ഒരു മണി ആയി....അവിടെ ആളുകൾ ഒക്കെ വന്നു തുടങ്ങി എന്നും പറഞ്ഞു അഹമ്മദ് വിളിച്ചിരുന്നു ..... ആ ഉമ്മ അവരുടെ ഏകദേശം ഒക്കെ കഴിഞ്ഞിരുന്നു ഞാൻ വരുമ്പോൾ .....ഞാൻ ഒന്നു കൂടെ ചെന്ന് നോക്കട്ടെ രണ്ടും ഒന്നിച്ചാൽ ഒരുങ്ങി ഇറ