✍🏻 *kiza🦋* "എടീ ഫൗസിയേ.... ഇയ്യ് വന്നോ... എന്നിട്ടെന്താ റൂമിലെന്നെ ഇരിക്കണേ.... വാ നമ്മക്ക് ബാൽക്കണിയിലിരുന്ന് സംസാരിക്കാം....... എന്താടീ അനക്ക് പറ്റി..... അൻറെ മുഖം വെല്ലാണ്ടായ്ക്കണല്ലോ..... ഞാൻ നിന്നോടാ ചോദിക്കണേ..... ഇയ്യ് കരഞ്ഞോ....." "സാലീ..... എനക്ക് പറ്റ്ണില്ലടീ...... ഷാദി ഇല്ലാത്തൊരു ജീവിതം എനിക്ക് വേണ്ട സാലീ...... നീയൊന്ന് ഉപ്പാനീം ഉമ്മാനീം പറഞ്ഞ് മനസ്സിലാക്ക്....." " എന്തൊക്കെ ഇയ്യ് പറയണേ.... ഓരെ സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ ഇഷ്ടമില്ലാഞ്ഞിട്ടുംകൂടി ഈവിവാഹത്തിന് നീ തയ്യാറായേ...... എന്നിട്ട് ഇപ്പൊ എന്ത് പറ്റി..... നീ കരയാതിരിക്ക്.... ഇനി വരുന്ന വഴിയിൽ നീ