സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 29 “എന്താണ് ഏട്ടാ?” “എന്താണ് മുഖത്തൊരു വാട്ടം? മുഖത്തെ വാട്ടം കണ്ടു കാന്താരിയുടെ മനസ്സിൽ എന്തോ കയറിക്കൂടിയിട്ടുണ്ട് എന്ന് മനസ്സിലായി. അതുകൊണ്ടാണ് വിളിച്ചത്. എന്തെങ്കിലും മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ടോ?” “ഇല്ല... ഇപ്പോൾ ഒന്നും ഇല്ല. പിന്നെ ഞാൻ ഏട്ടാ എന്ന് വിളിക്കുന്നത് മനസ്സോടെയാണ്. ഒളിച്ചോട്ടം എന്തായാലും ഇപ്പോൾ എനിക്ക് പറ്റില്ല. എനിക്ക് ഇപ്പോൾ ഏട്ടൻറെ ഒരു ഹെൽപ്പ് വേണം. കോളേജ് കഴിഞ്ഞ് ഞാൻ സ്റ്റേഷനിൽ വരാം.” “ശരി അങ്ങനെയെങ്കിൽ അങ്ങനെ.” രണ്ടുപേരും കോൾ കട്ട് ചെയ്ത് അവരവരുടെ കാര്യത്തിലേക്ക് കടന്നു. അന്നത്തെ ദിവസം ക്ലാസ്സു കഴിഞ്ഞ�