❤️കലിപ്പന്റെ വായാടി❤️ Part-32 എടിയേ വല്ലതും നടക്കോ നിയ പിന്നെ നാടക്കാതെ...ഹെന്ന മിനുക്കയെ പേടിച്ചു എത്രയും വേഗം കുളിച്ചിറങ്ങും അതും കറക്റ്റ് ആൾടെ മുന്നിൽ അവളുടെ സ്വഭാവം വെച്ച് ഒരു കൂകിക്ക് ചാൻസ് ഉണ്ട്...😁😁😁 ഫിദ ആഹാ പൊളിക്കും... നിയ ഹെന്ന ബാത്ത് ടവൽ ചുറ്റി ഡോർ തുറന്നു ഇറങ്ങലും മിനു ബാത്ത് ടവൽ എടുത്തു തിരിയലും ഒന്നിച്ചായിരുന്നു....പെട്ടന്ന് ഹെന്നയെ കണ്ടപ്പോൾ മിനു ഞെട്ടി പണ്ടാരം അടങ്ങി എന്നാൽ ഹെന്ന അവനെ കണ്ടാപ്പോൾ തന്നെ കൂക്കി... ഒരുനിമിഷം എന്ത് ചെയ്യും എന്ന് ചിന്തിച്ചു പിന്നെ കൂക്കി കേട്ട് സ്ഥലകാല ബോധം വന്നപ്