❤️കലിപ്പന്റെ വായാടി❤️ Part-35 സാം മെഹ്‌ഫിക്ക് ഈ ഫോട്ടോസ് കൊറിയർ വഴി നാളെ തന്നെ നീ സെൻറ് ചെയ്തു കൊടുക്കണം അവന് അന്വേഷിച്ചു നോക്കുമ്പോൾ നമ്മുക്ക് എതിരായി തന്നെ കാര്യങ്ങൾ നടക്കണം പറഞ്ഞത് ഒന്നും തന്നെ മറക്കണ്ട kk റിയ കാൾ കട്ട് ചെയ്ത് മെഹ്‌ഫിയെയും സ്വപ്നം കണ്ട് ഉറക്കിലോട്ട് പോയി...*** തുടരുന്നു.............. ഡാ എന്തായി ഞാൻ പറഞ്ഞത് നീ പറഞ്ഞത് പോലെ ചെയ്തിട്ടില്ല കാരണം ഇപ്പോൾ നമ്മൾ ഇത് അയച്ചു കൊടുത്താൽ അവൻ അന്വേഷിച്ചു സത്യാവസ്ഥ കണ്ടെത്തും അത് കൊണ്ട് എന്താ കാര്യം ഹാ അതു ശെരിയാണെല്ലോ ഞാൻ