തന്നെ ഇമചുമ്മാതെ നോക്കി നിൽക്കുന്നവളെ പിടിച്ച് കട്ടിലിൽ ഇരുത്തിയിട്ട് അവൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു...\"\"\" സത്യം പറ, കുഞ്ഞേ.. എന്താ ഉണ്ടായെ? \"\"\" അവൻ സൗമ്യമായി ആരാഞ്ഞു...\"\"\" ഞാൻ.. ഞാൻ വയലിൽ പോയിരുന്നു... \"\"\" എന്തോ ഇനിയും അവനോട് കള്ളം പറയാൻ തോന്നിയില്ല അവൾക്ക്.. എന്നാൽ അത് കേട്ട നിമിഷം അവന്റെ മുഖഭാവം മാറി...\"\"\" ദേഷ്യപ്പെടല്ലേ, സിദ്ധുവേട്ടാ.. ഞാനൊന്ന് പറയട്ടെ... \"\"\" അവൾ കെഞ്ചി.. അവൻ കട്ടിലിൽ കയറി ഇരുന്നു...\"\"\" പറയ്യ്... \"\"\"അവൾ അവനെയൊന്ന് നോക്കി.. ശേഷം ശ്വാസം വലിച്ച് വിട്ട് കട്ടിലിൽ ഇരിക്കുന്ന അവന്റെ കൈയ്ക്ക് മുകളിൽ കൈ വച്ച് നടന്നതെല്ലാം അവനോട് തുറന്ന് പറഞ്ഞു.. എല്ലാം