Aksharathalukal

Aksharathalukal

A Stranger

A Stranger

4.3
1.1 K
Love Suspense
Summary

                          A Stranger                        അജ്ഞാതൻ          അച്ഛൻ കൂടെയില്ലതെയുള്ള എൻ്റെ ആദ്യത്തെ ഒറ്റയ്ക്കുള്ള ട്രെയിൻ യാത്രയിലാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്.ഒരുപാട് യാത്രക്കാരിൽ നിന്നും ഞാൻ അയാളെ മാത്രം ശ്രദ്ധിക്കാൻ കാരണം എന്താണെന്ന് അറിയില്ല. ആദ്യമായി അയാളെ കാണുമ്പോൾ കൂടെയുള്ള യാത്രക്കാരോടൊപ്പം തമാശകളൊക്കെ പറഞ്ഞു ചിരിക്കുകയായിരുന്നു.പിന്നീടുള്ള മിക്ക ദിവസങ്ങളിലും ഞാൻ അയാളെ ചെറുതായിട്ടു ശ്രദ്ധിക്കാൻ തുടങ്ങി. പതിയെ പതിയെ എല്ലാം ദിവസവും എൻ്റെ ശ്രദ്ധ അയാളിലേക്ക് മാത്രമായി മാറി. ഏത