Aksharathalukal

Aksharathalukal

എന്റെ റൂഹിന്റെ പാതി 💘 1

എന്റെ റൂഹിന്റെ പാതി 💘 1

4.6
2 K
Action Love Suspense Thriller
Summary

പാർട്ട് 1 കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ ട്രെയിനിലേക്ക് കയറുമ്പോൾ അവിടെ ചുറ്റും കൂടി നിന്നവരിൽ പലരുംഎന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. അവർക്ക് ഒക്കെ എന്നെ കുറിച്ച് ചിലപ്പോ പല വിചാരവും ധാരണയും ആയിരിക്കും. സീറ്റ് തിരഞ്ഞ് നടക്കുമ്പോഴും പലരും എന്നെ തന്നെ നോക്കുന്നുണ്ട്. പക്ഷേ സത്യം എന്താണെന്ന് ചോദിക്കാൻ ആരും തന്നെ മുതിരുന്നില്ല.  കാരണം ഒരാണ് കരയുക എന്ന് പറയുമ്പോൾ അത് അത്ര നിസ്സാരമല്ല. കാരണം ഏത് ഒരു സങ്കടം വന്നാലും അത് താങ്ങാൻ കഴിയാതെ കരയുന്ന ഒരു കൂട്ടം ആണ് പെണ്ണ് എന്നുള്ളത്. പക്ഷേ ഓരാണ് കരയണമെങ്കിൽ അത് അവന്റെ മനസ്സ് അത്രത്തോളം വേദനിച്ചിട്ടുണ്ടാവ