Aksharathalukal

Aksharathalukal

നീർമാതളം

നീർമാതളം

4.5
625
Love
Summary

ഇനിയൊരു പ്രണയവും എന്നിൽ ജനിക്കാതെ ഇരിക്കട്ടെ ഇനിയൊരു കാലവും എന്നിൽ പൂക്കാതെ ഇരിക്കട്ടെ.. പരാതികൾ ഒന്നുമേതില്ല നിന്നെ നഷ്ടമായതിനാൽ നിന്നെ ഞാൻ ഓർക്കാതെ ഇരിക്കാറുമില്ല...ഈ പ്രണയത്തിൻ കഠിന വേദന എനിക്ക് പ്രിയങ്കരമാണ് ..ഈ പ്രണയം പോലെയാണെന്റെ മരണമെങ്കിൽ ഞാൻ മരിച്ചുകൊള്ളട്ടെ .. ഒരു നീർമാതളം പോലെ നിന്നിൽ ഞാൻ ഒരിക്കൽ കൂടി പൂക്കട്ടെ .. ..

About