" ഡോക്ടർ.. എന്റെ ആമി... അവൾക്ക്" ICU വിൽ നിന്ന് ഇറങ്ങി വരുന്ന ഡോക്ടറുടെ അടുത്തേക്ക് ചെന്ന് അവൻ അത് ചോദിച്ചു.. " പേടിക്കാൻ ഒന്നും ഇല്ലടോ.. ഓപ്പറേഷൻ സക്സസായി കഴിഞ്ഞു.. SHE IS OK.. ഇന്ന് മുഴുവൻ ICU വിൽ കിടക്കണം നാളെ റൂമിലേക്ക് മാറ്റും... "