✍️ Abhiii വേനലിൽ പൂക്കുന്ന വാക പൂക്കളോടല്ല പ്രണയ പുഷ്പമായ പനിനീർ പൂക്കളോടല്ല എനിക്ക് പ്രണയം എന്റെ പ്രണയം 🌺ചെമ്പരത്തി🌺 യോടാണ് അതേ എന്റെ പ്രണയം നീയെന്ന 🌺ചെമ്പരത്തി 🌺പൂവിനോടാണ് എന്റെ മനസ്സിലെ പ്രണയത്തിന് ഓരേ ഒരു മുഖമേ ഒള്ളൂ.... അത് എന്റെ 🌺ചെമ്പരത്തി🌺യുടേത് എന്തെന്നാൽ ഏതു ഋതുവിലും പൂക്കുന്ന 🌺ചെമ്പരത്തി🌺 ക്ക് ആരോടോ ഭ്രന്തമായ പ്രണയമുണ്ടായിരുന്നു *ആത്മാർത്ഥമായി അഗാധമായി ആരെയോ പ്രണയിച്ചത് കൊണ്ടാണ് 🌺ചെമ്പരത്തി🌺യെ യെ ഭ്രാന്തി എന്ന് മുദ്ര കുത്തിയത് എന്നാൽ ആ ഭ്രാന്ത് പ്രണയമാണെന്ന് ആരും തിരിച്ചറിയുന്നില്ല ഭ്രാ