Aksharathalukal

Aksharathalukal

സാധാരണമായൊരു പ്രണയം 💕

സാധാരണമായൊരു പ്രണയം 💕

4.6
1.9 K
Love
Summary

റോഡിൽ വണ്ടിയിടിച്ചു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അവൻ. എത്തിനോക്കാനും ഫോട്ടോഎടുക്കാനും ഒരുപാട് പേർ കൂടിയെങ്കിലും അവനെ ഒന്നു ആശുപത്രിയിൽ എത്തിക്കാൻ ആരും തന്നെ തയ്യാറായില്ല. വേദനകൊണ്ട് പുളഞ്ഞു പ്രതീക്ഷയറ്റ്‌ കിടക്കുമ്പോൾ ആണ് തനിക്കു നേരെ ആശ്വാസത്തിന്റെ പുതുപ്രതീക്ഷയുടെ പൊൻകിരണവുമായി അവളുടെ കൈകൾ എത്തിയത്. ആരും തിരിഞ്ഞുനോക്കാതെ ഒരു മനുഷ്യജന്മം എന്ന പരിഗണനപോലും തരാതെ പോയപ്പോൾ അവൾ അവനെ കോരിയെടുത്തു. അവന്റെ ദേഹത്തെ ചോര അവളിൽ അറപ്പുണ്ടാക്കിയില്ല.ഒരു ഓട്ടയിൽ കയറ്റി, വേദനകൊണ്ടുപുളയുന്ന അവനെ അവൾ  പൊതിഞ്ഞു പിടിച്ചു അശ്വസിപ്പിച്ചു. ആശു