Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 47

നിന്നിലേക്ക്💞 - 47

4.7
6 K
Action Love Others Thriller
Summary

Part 47     "ഈ ഏട്ടൻ ഇതെവിടെ "   ആരു ലൈബ്രറിയൊന്നാകെ നോക്കി...  അവിടെയൊന്നും ആരവിനെ കാണാഞ്ഞതായതും അവൾ തിരികെ പുറത്തേക്ക് ഇറങ്ങാൻ നിന്നു... പക്ഷെ അപ്പോയെക്കും അവളെ ടോപ്പിൽ പിടിച്ചു വലിച്ചുകൊണ്ട് നിലത്തെക്ക് ഇട്ടിരുന്നു.... ആരു നടു തല്ലി കൊണ്ട് നിലത്തേക്ക് വീണു....   "ആഹ്...ആരു വേദനയോടെ കണ്ണുകൾ അടച്ചു...അവളുടെ പുറകിൽ നിന്നിരുന്ന ആ വെക്തി അവളുടെ ടോപ്പിന്റെ ബാക്കിലെ വശം ആർത്തിയോടെ കീറി.... ആരു വിന് ഒന്നും മനസിലാവുന്നില്ലായിരുന്നു... അവളുടെ കൈ വയർ പൊതിഞ്ഞു പിടിച്ചു...   അലീന പറഞ്ഞത് പ്രകാരം അയാൾ അവളുടെ വയറിന്നിട്ട് ചവിട്ടാൻ കാലുകൾ ഉയർത്തി... ആരു പേടിയോട