Aksharathalukal

Aksharathalukal

പെണ്ണ് ❤️

പെണ്ണ് ❤️

4.6
2.5 K
Inspirational Others Tragedy
Summary

Copyright protected      "അഹങ്കാരി "   "ഒന്നുമില്ലങ്കിലും അവളുടെ കഴുത്തിൽ താലി കെട്ടിയവൻ അല്ലേ... കുറച്ചു വിദ്യാഭ്യാസം ഉള്ളതിന്റെ അഹങ്കാരം "   "പോറ്റി വളർത്തിയ അച്ഛനെയും അമ്മയെയും ആലോചിച്ചോ "     "ആർക്ക് പോയി.. അവൾക്ക് പോയി.. ഇത്രയും നല്ല ജീവിതം ഇനി എവിടുന്ന് കിട്ടാനാണ് "   "അവളുടെ അച്ഛനും അമ്മയും അവളെ പടിയടച്ചു എന്നാ കേട്ടത് "   "അല്ലെങ്കിൽ പുറകെ വളർന്നു വരുന്ന കൊച്ചിന്റെ ജീവിതം കൂടെ നശിക്കൂലേ "    തന്നെ കുത്തിയുള്ള സംസാരം അവൾ കണ്ടില്ലന്നു നടിച്ചു.. കാരണം എന്റെ ജീവിതം അവരല്ല അനുഭവിച്ചത് എന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നു