Aksharathalukal

Aksharathalukal

❤️ISHQIYA💜 - 1

❤️ISHQIYA💜 - 1

5
1.1 K
Love Suspense Thriller
Summary

Part-1 " ഡീ നിന്നോട് ഞാൻ കുറെ നേരായി പറയണ് ട്ടോ ജെബി ക്കൊന്ന് വിളിച്ചോ ക്കാൻ കോളേജ് ക്ക് ള്ള വഴിയറിയാതെ ഇജ്ജ് എങ്ങനെ പോകാ" "അഹ് ഇന്റെ പുന്നാര ഉമ്മച്ചിയേ ഞാൻ വിളിച്ചോളാ.... ഏകദേശം ഒക്കെ ഇൻക്ക് അറിയാം ചേരാൻ പോയപ്പോ കണ്ടതല്ലേ" ഞാൻ അബ്ബ നോട് േചാദിച്ചു നോക്കീ നി ജെ ബി ത്തക്ക് വിളിച്ചോളാ" "വിളിച്ചാ അൻ ക്ക് നല്ലത് അല്ലങ്കിൽ കോളേജ് ക്ക് ഉമ്മാന്റെ കുട്ടി എത്തൂ ലാ" "ആഹ് ഉമ്മച്ചിയേ അല്ല നിങ്ങൾക്ക് ഇന്നെ മനസ്സിലായി ണ്ടാവൂല ഞാൻ Ayna ishraque എല്ലാരും ഇഷുന്ന് വിളിക്കും പിന്നെ നമ്മളെ  അമ്മീ ജാൻ സലീന ഉപ്പനെ നമ്മൾ അബ്ബന്നാ വിളിക്കാ. ശറഫുദ്ദീൻ എന്നാ നമ്മളെ പുന്നാര ബ