❤️ സിദ്ധയാമി ❤️ -- 3 @✍️ഇതൾ 🌸🍁🍂🍃 രാവിലെ എണീറ്റ ജോ സിദ്ധുവിനെ റൂമിൽ കണ്ടില്ല....അവൻ നേരെ ബാൽക്കണിയിൽ ചെന്ന് നോക്കി.... സിദ്ധു കാൻസ്വിങ്ങിൽ ചാരി ഇരുന്ന് നല്ല ഉറക്കം ആയിരുന്നു.... ജോ പതിയെ സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു... " സിദ്ധു.... ഡാ.... എണീറ്റെ.... എണീക്കാൻ "... ജോയുടെ ശബ്ദം കേട്ട് സിദ്ധു പതിയെ കണ്ണ് തുറന്നു.... " എന്താ സിദ്ധു ഇത്.... ഇന്നലെ മുഴുവൻ നീ ഇവിടെ ആണോ കിടന്നത്... " " അത് ഞാൻ.... ഓരോന്ന് ആലോചിച് ഇരുന്നപ്പോൾ.... എപ്പോഴോ ഉറങ്ങി പോയി "... " മ്മ്.... ഡാ... എത്ര നാൾ ആയെടാ നീ ഇങ്ങനെ അവളെ ഓർ