Aksharathalukal

Aksharathalukal

ദൈവത്തിന്റെ അപരാധം - ഭാഗം 02.

ദൈവത്തിന്റെ അപരാധം - ഭാഗം 02.

5
768
Crime Detective Suspense Thriller
Summary

ഞാൻ അവളുടെ തിളക്കമാർന്ന കണ്ണുകൾ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു: 'ഉൻ പേര് എന്ന ?' അവളെന്നെ ഒന്ന് നോക്കി തലതാഴ്ത്തി വേഗം ആ സ്ത്രീയുടെ മാറിൽ തല ചായ്ച്ചു. അവളെ മുറുക്കി പിടിച്ചു കൊണ്ട് അവർ ആരാഞ്ഞു: 'എന്നാച്ച്മാ ബയന്തിട്ടിയ?' അവളെ തന്നോട് അടുപ്പിച്ച് എന്റെ മുഖം നോക്കാതെ ആ സ്ത്രീ തമിഴിൽ പറഞ്ഞു.  'അവൾക്കു മിണ്ടാൻ കഴിയില്ല, എനിക്ക് കാണാനും. ഞാനാണ് അവളുടെ ശബ്ദം അവളാണ് എന്റെ കാഴ്ച.' അവരുടെ ആ വാക്കുകൾ എന്നെ നിശബ്ദതയിലേക്ക് തള്ളിയിട്ടു. നിലത്തും എന്നിലും വിറയൽ പടർത്തി എതിർദിശയിലേക്ക് ഒരു ട്രെയിൻ പാഞ്ഞു.  അവർ തുടർന്നു: 'ദിവസവും രണ്ടു തവണ ട്