Aksharathalukal

Aksharathalukal

നീലനിലാവേ... 💙 - 31

നീലനിലാവേ... 💙 - 31

5
639
Love Suspense Thriller
Summary

ദേവ് ചായകടയുടെ ഭാഗത്ത് നിന്ന് വായനാശാല കടന്ന് കടയിലേക്ക് നടക്കുമ്പോഴാണ് തനിക്ക് എതിർവശത്ത് കൂടി നടന്ന് വരുന്ന അനിയെ കണ്ടത്...\"\"\" ആഹാ.. നീ ഇതെവിടെ പോയതാ?, ദേവാ... \"\"\" അതേ സമയം അവന്റെ അടുത്ത് എത്തിയ അനി അവനെ കണ്ട് നടത്തം നിർത്തി ചെറുചിരിയോടെ ചോദിച്ചു... \"\"\" ഞാനൊരു ചായ കുടിക്കാൻ പോയതാടാ.. നീ എവിടേക്കാ? \"\"\" ഒന്ന് നിന്ന് ദേവ് മടക്ക് അഴിഞ്ഞു വീണ തന്റെ മുണ്ടിന്റെ അറ്റം വിരൽ തുമ്പിനാൽ കോർത്തു...\"\"\" ഓ.. അത് എന്നും ഉള്ളത് തന്നെ.. ദുർഗ കൊച്ച് വന്നപ്പോ പണി നിർത്തി നിന്റെ ഭദ്രൻ എന്നോട് പോയി എന്തെങ്കിലും കഴിച്ചിട്ട് വരാൻ ഓർഡർ ഇട്ടു.. അങ്ങനെ ഇറങ്ങിയതാ... \"\"\" ദീർഘമായൊരു നിശ്വാസത്തോട