Aksharathalukal

Aksharathalukal

ഭൂമിയും സൂര്യനും 57

ഭൂമിയും സൂര്യനും 57

4.6
1.3 K
Comedy Love Others Suspense
Summary

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 57✍️@_jífní_  *©️copyright work*_______________________________________പ്രകൃതിക്ക് പുറമെ മറ്റൊരാൾ കൂടി അവരെ ഉറ്റുനോക്കി.______________________________*സൂര്യൻ*തനിച്ചിരിക്കും തോറും ഓരോ ചിന്തകൾ മനസ്സിനെ വല്ലാതെ കുത്തിമുറിവേല്പിക്കുന്ന പോലെ. അപ്പോ മനസ്സിനെ ഒന്ന് ശാന്തമാക്കാനും കുറച്ചു ശുദ്ധവായുവിനു വേണ്ടിയും ഞാൻ ബീച്ചിലേക്ക് പോകാൻ തീരുമാനിച്ചു.അവിടെ ചെന്ന് ഇളം കാറ്റിൽ ലയിചിരിക്കുമ്പോയാണ് ഒരു കപ്പിൾസ്എന്റെ കണ്ണിൽ ഉടക്കിയത്. എന്ത് സന്തോഷത്തിലാണവർ. ഇനി ഭൂമി ഋഷിയുടെ കൂടെ ഇത്ര സന്തോഷത്തിൽ ആകുമോ.\" ഏയ് അതിന് ചാൻസ് ഇല്ല., അതെന്താ സൂര്യ നിനക്ക് ഇത്ര ഉറപ്പ് അവൾ നിന്നെ പ്രണയിച്ചിരുനെ

About