രാവിലകൾ വിടരുന്നു രാത്രികൾ മായുന്നു ഇന്ന്ലകൾ വേനൽപൂകളാവുന്നു ഇന്നുകൾ യാത്രയാവുന്നു രാവിലയുടെ കലപിലയിൽ ഒളിച്ചോടുന്ന ചിന്തകൾ രാത്രിയുടെ ഇരുളലയിൽ കടൽനീന്തി വരുന്ന ചിന്തകൾ മനസ്സാവുന്ന തിരമാലയെ തകർക്കുന്ന ചിന്തകൾ ചിന്തകൾക്കൊടുവിൽ തകരുന്ന മനസ്സുകൾ അടരുന്ന ചില്ലകൾ