എന്റെ എല്ലാം...❤ part_6* *✍Shenu shafana* അപ്പോഴ ആഷിയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്... അവൻ ഫോൺ എടുത്ത് സ്കീനിലേക്ക് നോക്കി എന്നിട്ട് കോൾ എടുത്തു.. " ഹാ.. പറടാ... നീ അവളോട് സംസാരിച്ചിരിന്നോ... ഞാൻ ചോദിക്കാൻ വിട്ടു... " അത് ആഷിയുടെ കൂട്ടുകാരൻ ആയിരുന്നു... കാര്യം അറിയില്ലേലും അമനും ആഷിയെ നോക്കി.. മറുപുറത്ത് നിന്ന് പറയുന്നത് ഒന്നും കേൾക്കുന്നില്ല എങ്കിലും ആഷിയുടെ മുഖത്ത് നിന്ന് കാര്യം സീര്യാസാണ് എന്ന് അമന് മനസിലായി... " ഹ്മ്.. എന്ന ഓക്കെടാ.. ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ... കാര്യം പറയാൻ തുടങ്ങുമ്പൊ തന്നെ ഒഴിഞ്ഞ് മാറാണ്... എന്നാലും ഇനിയും എത്ര എന്ന് വെച്ചാ.. " അവൻ അതും പ