\"ആരും നിന്റെ നേരെ വരില്ല... അതിന് നീ വഴിയൊരുക്കാഞ്ഞാൽ മതി... ഇനി എന്തുവേണമെന്ന് എനിക്കറിയാം... അതിന് നീയും എന്റെ കൂടെ നിന്നാൽ മതി... \"\"ഞാനെങ്ങനെ നിങ്ങളുടെ കൂടെ നിൽക്കണമെന്നാണ് പറയുന്നത്... \"ശിൽപ്പ ചോദിച്ചു.. \"പറയാം... ഇത് നിന്റെ കൂടി ആവിശ്യമാണ്... വേദിക പ്രദീപിന്റേതാകാൻ നമ്മൾ ഒന്നിച്ചു നിൽക്കണം... ഏട്ടനും ഏടത്തിയമ്മയും നമ്മുടെ കൂടെയുണ്ടാകും... \"\"അതെനിക്കറിയാം... ആരുമില്ലെങ്കിലും ദീപിക എന്റെ കൂടെയുണ്ടാകും... അവളെ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്... എനിക്കുവേണ്ടി അവൾ എന്തിനും തയ്യാറാണ്... പക്ഷേ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ... \"അതോ... അതൊക്കെയുണ്ട്... നീ കണ്ടോ... ഇനിയാണ