(ഈ സ്റ്റോറി വായിക്കുന്നതിന് മുൻപ് എല്ലാവരും VAMPIRE LOVE (nftopic9) എന്ന short story വായിച്ചതിനു ശേഷം LOVE BITES {A VAMPIRE LOVE STORY} വായിക്കുക.) ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇരുൾ നിറഞ്ഞ വീഥിയിലൂടെ ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്നൊരു യുവാവ് വലതു കൈയിൽ കെട്ടിയ വാച്ചിൽ സമയം നോക്കി ധൃതിയിൽ മുന്നോട്ട് നടന്നു നീങ്ങി. റോഡിന് ഇരുവശവും ഷോപ്പുകൾ കൊണ്ടു നിറഞ്ഞിരുന്നു. രാത്രിയായതിനാൽ എല്ലാവരും അടച്ചുപൂട്ടി വീട്ടിലേക്കും പോയതിനാൽ ആ യുവാവല്ലാതെ അവിടെ ആരും തന്നെയില്ലായിരുന്നു. അവൻ നടക്കുന്നതിനുസരിച്ച് സ്ട്രീറ്റ് ലൈറ്റുകൾ പതിയെ മങ്ങിത്തുടങ്ങി. നടക്കുന്നത