Aksharathalukal

Aksharathalukal

സായു

സായു

5
1.1 K
Love
Summary

ട്രെയിൻ അതിന്റെ പതിവ് കാതടപ്പിക്കുന്ന ശബ്ദവുമായി പ്ലാറ്റ് ഫോമിൽ എത്തി.ഇതാണ് ട്രെയിൻ ന്റെ ലാസ്റ്റ് സ്റ്റോപ്. അവൾ ബർത്തിൽ അടിയിൽ നിന്ന് ട്രോളി ബാഗ് വലിച്ചെടുത്തു.കുറെ പേർ തിക്കി തിരക്കി ഇരങ്ങുന്നുണ്ടായിരു ന്നു. തനിക്ക് തിരക്കൊന്നുമില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം ആണ് നാട്ടിലേക്ക്. കഴിഞ്ഞ മൂന്നു വർഷം ആയി അമ്മയും അച്ഛനും നാട്ടിലേക്ക് വിളിച്ചിട്ടും വരാതെ ഒളിച്ചിരുന്ന്. ഇപ്പൊ പക്ഷേ വരാതെ പറ്റില്ല.ഈ വരുന്നു ഞായർ ആണ് അവി എന്ന അവിനാശിന്റെ  കല്യാണം . അവി ആര എന്ന് ചോദിച്ചാൽ അതിനിന്നും തന്റെ കയ്യിൽ ഉത്തരമില്ലെന്ന് അവൾ ഓർത്തു. താൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ