Aksharathalukal

Aksharathalukal

ഹലോ, പിലാത്തോസ്

ഹലോ, പിലാത്തോസ്

5
290
Love Inspirational Classics
Summary

ഹലോ, പീലാത്തോസ്----------------------(ഗദ്യകവിത)\"ഈ നീതിമാന്റെ രക്തത്തിൽ, എനിക്കു പങ്കില്ല\" എന്നുപറഞ്ഞ പിലാത്തോസേ,താങ്കളുടെ പിൻഗാമികൾഇരുപത്തിരണ്ടു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടുംരക്ത ചഷകം മോന്തിആ പഴയ പല്ലവി പാടുന്നു.\'ഈ രക്തത്തിൽ ഞങ്ങൾക്കു പങ്കില്ല!\'മദോന്മത്തരായആധുനിക പീലാത്തോസുമാർക്കു ചുറ്റുംമഗ്ദലന മറിയത്തിന്റെപശ്ചാത്തപിക്കാത്ത പുതു തലമുറമദന നൃത്തമാടുന്നു!നീതിപീഠങ്ങൾ തരുമ്പോൾ,കള്ളനും കൊള്ളക്കാരനുംതെമ്മാടികളുംനീതിപീഠത്തിന്റെ ചുവട്ടിൽകഴുത്തറുക്കുന്നു.ആദാമിന്റെ സന്താനങ്ങൾഹവ്വമാരെ വെട്ടി നുറുക്കിനഷ്ടപ്പെട്ട വാരിയെല്ല്തിരിച്ചെടുക്കുന്നു!എല്ലാം കണ്ടിട്